• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും

by Web Desk
8 months ago
in Sharjah, UAE
Reading Time: 1 min read
25 1
ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും
142
VIEWS
Share on WhatsappShare on Facebook

ഷാർജ: ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്​.സി.ഐ)​ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. ഓപറേഷൻ ഗാലന്‍റ്​ നൈറ്റ്​ 3 സംരംഭത്തിന്‍റെ ഭാഗമായി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ നീക്കം. 2,370 ഭക്ഷ്യ പാർസലുകൾ, 1000 ഹെൽത്ത്​ കിറ്റുകൾ, 25,00 ​​ബ്രാങ്കറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ സഹായമെന്ന്​ ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ എക്സിക്യുട്ടീവ്​ ഡയറക്ടർ അബ്​ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.
ദേശീയ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സംയുക്​തമായി നടത്തുന്ന റിലീഫ്​ ക്യാമ്പയ്​നുകളെയും പിന്തുണക്കുന്നതിലുള്ള ചാരിറ്റിയുടെ പ്രതിബദ്ധതയാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 57 ടൺ വസ്തുക്കൾ ഉൾകൊള്ളുന്ന കപ്പലാണ്​ ഗസ്സക്ക്​ പുറപ്പെടുക. 2600 ലധികം കുടുംബങ്ങൾക്ക്​ ഇതിന്‍റെ പ്രയോജനം ലഭിക്കും. സംഭാവന അർപ്പിക്കുന്നതിനായി ചാരിറ്റിയുടെ വെബ്​സൈറ്റ്​, എസ്​.എം.എസ്​ സർവിസ്​, ബാങ്ക്​ ട്രാൻസ്ഫർ, ക്രഡിറ്റ്​ കാർഡുകൾ, സ്മാർട്ട്​ കിയോസ്കുകൾ, ഡിജിറ്റൽ പേയ്​മെന്‍റ്​ പ്ലാറ്റ്​ഫോമുകൾ എന്നിവ ഇപ്പോഴും പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ അംഗങ്ങളോടും ജീവകാരുണ്യ പ്രവർത്തകരോടും റിലീഫ്​ പ്രവർത്തനങ്ങളെ പിന്തുണക്കാനും അദ്ദേഹം അഭ്യർഥിച്ചു.

RelatedPosts

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.