• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഷെയ്ഖ് സായിദ് പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം; ഫെസ്റ്റിവൽ ഈ മാസം 30 വരെ

by Web Desk
7 months ago
in Abu Dhabi
Reading Time: 1 min read
23 1
“Sheikh Zayed Flower Festival begins on a colourful note; the festival will run until the 30th of this month.”
131
VIEWS
Share on WhatsappShare on Facebook

അബുദാബി:അബുദബിയിലെ അല്‍വത്ബയില്‍ പുരോഗമിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആട്‌സ് ആന്റ് ഫ്‌ളവേഴ്‌സ് ഫെസ്റ്റിവലിന് തുടക്കമായി. പുഷ്പമേളയുടെ രണ്ടാം പതിപ്പാണ് ഇത്തവണത്തേത്. ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്നതാണ് കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന പുഷ്പമേള.കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടന പരിപാടിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആട്‌സ് ആന്റ് ഫ്‌ളവേഴ്‌സ് ഫെസ്റ്റിവല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കലയെയും പ്രകൃതി സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന സവിശേഷ അനുഭവം ഫെസ്റ്റിവല്‍ പ്രധാനം ചെയ്യുന്നു.

എല്ലാ പ്രയാത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. ലോകത്തിലെ ഏറ്റവും വലിയ പുഷ്പാലങ്കാരത്തിന്റെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു.റെക്കോര്‍ഡ് തകര്‍ക്കുന്ന ഈ കലാസൃഷ്ടിക്ക് പൂക്കള്‍ ക്രമീകരിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കും. ഇതിന് പുറമെ യുഎഇയുടെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ചുവര്‍ചിത്രവും ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കും. യുഎഇയിലെ ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തിലാകും വ്യത്യസ്തമാര്‍ന്ന ചുവര്‍ ചിത്രം ഒരുക്കുക. സന്ദര്‍കര്‍ക്ക് വിവിധതരം പൂക്കളും ചെടികളും വാങ്ങാനായി പ്രത്യേക ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.

പൂകൃഷിയിലെ മികച്ച ക്രിയേറ്റീവ് പ്രാക്ടീസ്, പൂക്കളിലെ മികച്ച ഉത്പ്പന്നം, മരുഭൂമിയിലെ പൂന്തോട്ട രൂപകല്‍പ്പന, മനോഹരമായ ഹോം ഫ്ളവര്‍ ഗാര്‍ഡന്‍, ഏറ്റവും മികച്ച ഫ്ളവര്‍ ഫാം, മികച്ച ഫോട്ടോ എന്നിവയുള്‍പ്പടെ വിവിധ മത്സരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. തത്സമയ ഷോകള്‍, വര്‍ക്ക് ഷോപ്പുകള്‍, കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സംവേദനാത്മക പരിപാടി എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്. പ്രാദേശിക ഉത്പ്പനങ്ങളെയും ദേശീയ ഫാമുകളെയും പിന്തുണയ്ക്കുക, കാര്‍ഷിക, സാമ്പത്തിക രംഗത്ത് എമിറാത്തി പൂക്കളുടെ സാനിധ്യം ശക്തിപ്പെടുത്തുക, പുതിയ വിപണന അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുക എന്നിവയും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.

RelatedPosts

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.