അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ദുബായ്: പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി അക്കാഫ് അസോസിയേഷന്റെ ഹെൽത്ത് ആന്റ് ഫിറ്റ്നസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ ...
Read moreDetails




