Tag: congress high command

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി

തിരുവനന്തപുരം: യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെ ഘടകകക്ഷികളുടെ ഇടപെടലിനെ വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ...

Read moreDetails

മുഖ്യമന്ത്രിയാര്? ഡൽഹിക്ക് മടങ്ങാതെ ഹൈക്കമാൻഡ് പ്രതിനിധികൾ; കേരളത്തിൽ നിർണ്ണായക നീക്കങ്ങൾ

കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരത്ത് തുടരുന്നു; അന്തിമ തീരുമാനം ഉടൻ തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ, ഭരണസാരഥിയെ നിശ്ചയിക്കാനുള്ള ...

Read moreDetails

കേരളത്തിൽ മുഖ്യമന്ത്രിയാര്? അനിശ്ചിതത്വം നീങ്ങുന്നു; ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം/ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകൾ ...

Read moreDetails

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, യു.ഡി.എഫ് ഘടകകക്ഷികൾ ഹൈക്കമാൻഡിനെ സമീപിച്ച് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനഹിതവും ജനവികാരവും പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വിവിധ കക്ഷികൾ ...

Read moreDetails
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist