Tag: Cyber Crime

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

ദുബായ്: സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോയും കേൾക്കുന്ന ശബ്ദവും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ വകുപ്പ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് ...

Read moreDetails

ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടരുത്; മുന്നറിയിപ്പുമായി കുവൈത്ത് സൈബർ ക്രൈം വകുപ്പ്

കുവൈത്ത് സിറ്റി: യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ കുറ്റകൃത്യ വിഭാഗം ...

Read moreDetails

ഏപ്രിൽ ഫൂൾ തമാശകൾക്ക് വിലക്കുമായി യുഎഇ; തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി

ഷാർജ: ഏപ്രിൽ ഫൂൾ ദിനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ. തമാശയുടെ പേരിലായാലും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ...

Read moreDetails