• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ഏപ്രിൽ ഫൂൾ തമാശകൾക്ക് വിലക്കുമായി യുഎഇ; തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി

by UAE വാർത്ത ലേഖകൻ
5 months ago
in UAE
Reading Time: 1 min read
24 0
ഏപ്രിൽ ഫൂൾ തമാശകൾക്ക് വിലക്കുമായി യുഎഇ; തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി
132
VIEWS
Share on WhatsappShare on Facebook

ഷാർജ: ഏപ്രിൽ ഫൂൾ ദിനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ. തമാശയുടെ പേരിലായാലും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജവാർത്തകളും കബളിപ്പിക്കൽ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പരത്തുന്നതുമായ ഉള്ളടക്കങ്ങൾ പൊതുതാൽപര്യത്തിന് ഹാനികരമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

യുഎഇ നിയമപ്രകാരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സർക്കാർ സ്ഥാപനങ്ങളെയോ അധികാരികളെയോ ലക്ഷ്യമിട്ട് ഉള്ളടക്കം പങ്കുവെച്ചാൽ ശിക്ഷ കൂടുതൽ കർശനമാകും. അത്തരത്തിലുള്ള കേസുകളിൽ രണ്ട് വർഷം വരെ തടവും 2 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.

തമാശയെന്ന പേരിൽ ഇത്തരം പ്രവർത്തനങ്ങൾ ന്യായീകരിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ ഉള്ളടക്കം പങ്കുവെക്കുമ്പോൾ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, തെറ്റായ അല്ലെങ്കിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Tags: April FoolBreaking NewsCrime NewsCyber CrimeFake NewsGulf newsLegal WarningOnline RulesPublic ProsecutionPublic SafetySharjahSocial MediaUAEUAE LawUAE Updates

RelatedPosts

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Customs inspectors examining seized cigarette cartons disguised as clothing.
World

യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 7 കോടി വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.