ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ബസ് സ്റ്റേഷനുകളിൽ പ്രത്യേക സെൻസറി റൂമുകൾ
ദുബൈ: എല്ലാവരെയും ഉൾക്കൊള്ളുന്ന ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്ന സെൻസറി റൂമുകൾ ബസ് സ്റ്റേഷനുകളിൽ ആരംഭിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ...
Read moreDetails









