ടിക്കറ്റും മെഷീനും വേണ്ട; അബൂദബി മുഷ്‌രിഫ് മാളിൽ എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ’ പാർക്കിങ് ജൂൺ 23 മുതൽ
അബൂദബി: മാളുകളിലെ പാർക്കിങ് അനുഭവം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറ്റാൻ അബൂദബിയിലെ മുഷ്‌രിഫ് മാളിൽ അത്യാധുനിക എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ്’ സംവിധാനം നടപ്പാക്കുന്നു. ...
Read moreDetails








































