മങ്കടയിൽ വൻ ട്വിസ്റ്റ്: എൽ.ഡി.എഫ് സ്ഥാനാർഥി എം.പി. അലവി പിൻമാറി; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ
മലപ്പുറം: മങ്കട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ എം.പി. അലവി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നതായി സ്ഥിരീകരിച്ചു. മുസ്ലിം ലീഗ് വിമതനായ കുന്നത്ത് മുഹമ്മദിന് ...
Read moreDetails








































