ഇടുക്കി സീറ്റ് കോൺഗ്രസിന്; പ്രതിഷേധവുമായി കേരള കോൺഗ്രസ് നേതാക്കൾ
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം കോൺഗ്രസിന് വിട്ടുനൽകിയ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് നേതാക്കളിൽ അസംതൃപ്തി ഉയരുന്നു. സീറ്റ് നിർബന്ധപൂർവം ഏറ്റെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്നും പരമ്പരാഗതമായി ...
Read moreDetails








































