എൽ.ഡി.എഫ് പട്ടിക പൂര്‍ത്തിയായി; താനൂരിൽ ടി. മുഹമ്മദ് സമീർ, വള്ളിക്കുന്നിലും കാസർകോടും സ്വതന്ത്രർ
താനൂർ: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പൂര്‍ത്തിയായി. അവസാന ഘട്ടത്തിൽ താനൂർ, വള്ളിക്കുന്ന്, കാസർകോട് എന്നീ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചോടെയാണ് പട്ടിക സമ്പൂർണ്ണമായത്. ...
Read moreDetails








































