Tag: Latest News

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ, വ്യോമപാത അടച്ച് ബഹ്റൈൻ

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ...

Read moreDetails

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ 6 മുതൽ വേനലവധി; പുതിയ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു

ദുബൈ: 2025-26 അധ്യയന വർഷത്തെ വേനലവധി ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ജൂലൈ 6 മുതൽ ആരംഭിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം ...

Read moreDetails

ഒറ്റ ദിവസം കുവൈത്ത് ചെറുത്തത് 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും

കുവൈത്ത് സിറ്റി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമത്തിൽ ബുധനാഴ്ച പുലർച്ചെ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും കുവൈത്ത് സായുധ ...

Read moreDetails

ഒരു നിമിഷത്തെ അശ്രദ്ധ: വാഹനം ‘കള്ളൻ’ കൊണ്ടുപോകും, ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്

ഷാർജ∙ വാഹനങ്ങളുടെ എൻജിൻ ഓഫാക്കാതെയും ലോക്ക് ചെയ്യാതെയും പോകുന്ന ഡ്രൈവർമാർക്കെതിരെ ജാഗ്രതാ നിർദേശവുമായി ഷാർജ പോലീസ്. ചെറിയൊരു അശ്രദ്ധ പോലും വാഹനങ്ങൾ മോഷ്ടിക്കപ്പെടാൻ കാരണമാകുമെന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ ...

Read moreDetails

ആരോഗ്യ ടൂറിസം ശക്തിപ്പെടുത്താൻ ജിഡിആർഎഫ്എ ദുബായും ദുബായ് ഹെൽത്ത് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

ദുബായ്: ചികിത്സക്കായി ദുബായിലെത്തുന്ന വിദേശ സന്ദർശകർക്ക് കൂടുതൽ സുഗമവും സമഗ്രവുമായ സേവനാനുഭവം ഒരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് യും ...

Read moreDetails

തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ്

ദുബൈ: തൊഴിലാളികളുമായി കൂടുതൽ അടുപ്പമുള്ള ആശയവിനിമയം ഉറപ്പാക്കുകയും അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് മനസ്സിലാക്കുകയും ചെയ്യുന്നതിനായി ദുബൈ പൊലീസ് പ്രത്യേക പദ്ധതി സംഘടിപ്പിച്ചു. ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ ...

Read moreDetails

റാസല്‍ഖൈമയില്‍ സഖര്‍ 2.0: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഴമേറിയ തുറമുഖ വികസന പദ്ധതി 2028ഓടെ

റാസല്‍ഖൈമ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രോജക്ട് കാര്‍ഗോ തുറമുഖ വികസന പദ്ധതിയായ ‘സഖര്‍ 2.0’യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏകദേശം ...

Read moreDetails

ഹജ്ജ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി

ജിദ്ദ: ഭാവിയിലെ ഹജ്ജ് സീസണുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി തീർഥാടകർ തങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ ...

Read moreDetails

ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ദിവസേന 2 മണിക്കൂർ ഇളവ്; അജ്മാനിൽ സർക്കാർ ജീവനക്കാർക്കായി പുതിയ തൊഴിൽ നിയമം

അജ്മാൻ: സർക്കാർ ജീവനക്കാരുടെ ക്ഷേമവും കുടുംബ സൗഹൃദ തൊഴിൽ അന്തരീക്ഷവും ലക്ഷ്യമിട്ട് അജ്മാൻ ഭരണകൂടം പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ ...

Read moreDetails

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ജി.സി.സി; കുവൈത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ശക്തമായി അപലപിച്ചു. കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, പ്രദേശിക ...

Read moreDetails
Page 3 of 27 1 2 3 4 27
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist