വ്യാജ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നവർക്ക് ജയിൽശിക്ഷയും 20 ലക്ഷം ദിർഹം വരെ പിഴയും: മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്∙ സംശയാസ്പദമായ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ...
Read moreDetails













