Tag: Latest News

വന്യജീവി കടത്തലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി യുഎഇ; നിയമലംഘകർക്ക് കടുത്ത ശിക്ഷ.

അബുദാബി: അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളുടെയും സസ്യങ്ങളുടെയും നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യുഎഇയിൽ കടുത്ത നടപടി. നിയമലംഘകർക്ക് 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ ...

Read moreDetails

ഈദ് സത്യസന്ധതയുടെയും ത്യാഗത്തിന്‍റെയും മഹനീയ മാതൃക: മൻസൂർ മദീനി.

ദുബൈ: അമൂല്യമായ നാഗരികതകളും അതുല്യമായ പുരോഗതികളും മാനവസമൂഹം ആർജിച്ചെടുത്തത് മുൻഗാമികളുടെ സത്യസന്ധതയും ത്യാഗവും നിറഞ്ഞ പ്രവർത്തനങ്ങൾ നിമിത്തമാണെന്നും ഈ രണ്ട് ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങൾക്ക് മാനവചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഏറ്റവും ...

Read moreDetails

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

Read moreDetails

യു.എ.ഇയിൽ ചൂട് കൂടുന്നു; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രിവരെ ഉയരാൻ സാധ്യത

അബൂദബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ എൻ.സി.എം. മുന്നറിയിപ്പ് നൽകി. ബലിപെരുന്നാൾ അവധി ദിനങ്ങളോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

Read moreDetails

യു.എ.ഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60% വരെ കുറച്ചു; മെയ് 30 മുതൽ പുതിയ നിരക്ക്

ദുബൈ: എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വിട്ടുമാറാത്തതും ഗുരുതരവുമായ വിവിധ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീട്ടെയിൽ വില ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, ...

Read moreDetails

പരക്കട്ടെ ഈദിന്റെ സൗരഭ്യം; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ദുബൈ: വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സന്ദേശം പകർന്നു വീണ്ടും ഒരു ഈദുൽ അദ്ഹ കൂടി ലോക മുസ്ലിം സമൂഹത്തെ ആനന്ദത്തിലാഴ്ത്തുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകളും ജോലിഭാരങ്ങളും നിറഞ്ഞ ദിവസങ്ങൾക്കിടയിലും ...

Read moreDetails

ലക്ഷങ്ങൾ പ്രാർഥനാനിരതരായി; അറഫ സംഗമത്തിന് സാക്ഷ്യം വഹിച്ച് ജബലുറഹ്മ

അറഫ: ഹജ്ജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനിടെ ഭക്തിസാന്ദ്രമായ പ്രാർഥനകൾക്കും കണ്ണീരൊഴുക്കലിനും സാക്ഷ്യം വഹിച്ച് ചരിത്രപ്രസിദ്ധമായ ‘ജബലുറഹ്മ’. അറഫയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാരുണ്യമലയായ ...

Read moreDetails

ഈദിന് മധുര സർപ്രൈസ്; ദുബായിലെ 6 പാർക്കുകളിൽ സൗജന്യ ഐസ്ക്രീം വിതരണം

ദുബായ്: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ പ്രധാന പാർക്കുകളിൽ സന്ദർശകർക്കായി സൗജന്യ ഐസ്ക്രീം വിതരണം സംഘടിപ്പിക്കുന്നു. കുടുംബങ്ങളോടും കുട്ടികളോടും കൂടി ഈദ് ആഘോഷിക്കാൻ എത്തുന്നവർക്കായി ദുബായ് ...

Read moreDetails

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

ദുബായ്: ഈദ് ആഘോഷങ്ങളുടെ തിരക്കിലും ആഘോഷപരിപാടികളിലും കുട്ടികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. കുടുംബസമേതം പാർക്കുകൾ, മാളുകൾ, വിനോദകേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ ...

Read moreDetails

ബലിപെരുന്നാൾ: സുരക്ഷിത മൃഗബലിക്ക് 12 നിർദേശങ്ങളുമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയം

അബൂദബി: യു.എ.ഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബലിപെരുന്നാളിനോടനുബന്ധിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ മൃഗബലി നടത്തുന്നതിനായി 12 ഇന മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. അശാസ്ത്രീയമായ കശാപ്പ് രീതികൾ വഴി പകർച്ചവ്യാധികളും ...

Read moreDetails
Page 8 of 27 1 7 8 9 27
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist