കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം
മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിൽ താത്കാലിക സ്റ്റെന്റ് സാങ്കേതികവിദ്യയായ ‘സ്പർ’ ഉപയോഗിച്ച് 71-കാരിയുടെ കാൽപാദം സംരക്ഷിച്ചു ദുബായ്, യുഎഇ — പ്രമേഹവും അനുബന്ധ രോഗങ്ങളും മൂലം കാൽമുട്ടിന് ...
Read moreDetails





