തീപിടിത്തത്തിന് പിന്നാലെ ഫുജൈറ എണ്ണ വ്യവസായ മേഖല സന്ദർശിച്ച് മന്ത്രി അൽ മസ്‌റൂയി
ഫുജൈറ: യു.എ.ഇയുടെ ഊർജവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. സമീപകാലത്ത് ...
Read moreDetails









