ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ്: ജൂഡോയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നസീറിന് വെങ്കലം
അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ മലയാളിക്ക് അഭിമാന നേട്ടം. കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീർ ജൂഡോയിൽ വെങ്കല മെഡൽ നേടി ...
Read moreDetails












