തമിഴ്‌നാട്ടിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു; താരങ്ങളും നേതാക്കളും വോട്ട് രേഖപ്പെടുത്തി
ചെന്നൈ: തമിഴ്‌നാടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലെത്തി. വോട്ടർമാരുടെ നീണ്ട നിരയാണ് ...
Read moreDetails








































