Tag: Women Empowerment

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ദുബൈ: ദുബൈ കെ.എം.സി.സി വനിതാ വിങ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘മീ-കണക്ട് 2026’ സംഗമം ഇന്ന് (ഒക്ടോബർ 3) ദുബൈയിൽ നടക്കും. വൈകുന്നേരം ...

Read moreDetails

എല്ലാ പെൺകുട്ടികൾക്കും 12 വർഷത്തെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: ജനീവയിൽ യുഎഇ

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംബന്ധിച്ച യുഎൻ ഉന്നതതല യോഗത്തിൽ യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി; 2028-2030 യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വത്തിനുള്ള രാജ്യത്തിന്റെ സ്ഥാനാർഥിത്വവും ...

Read moreDetails

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

അബുദാബിയിൽ ഒപ്പുവെച്ച സുപ്രധാന സഹകരണ കരാർ ലഹരിവിരുദ്ധ പ്രതിരോധത്തിലും സമൂഹക്ഷേമത്തിലും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കും അബുദാബി: വനിതാ ശാക്തീകരണം വിപുലമാക്കുന്നതിനും സാമൂഹിക സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനുമായി യുഎഇ ...

Read moreDetails

ആഗോള കായികവേദികളിൽ ചരിത്രം കുറിച്ച് യുഎഇ വനിതകൾ; കരുത്തായി സമഗ്ര ശാക്തീകരണ പദ്ധതികൾ

ജിയു-ജിറ്റ്‌സു, ജൂഡോ, അത്‌ലറ്റിക്സ് എന്നിവയിലെ മെഡൽ നേട്ടങ്ങൾക്ക് പിന്നാലെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി എമിറാത്തി വനിതാ താരങ്ങൾ. അബുദാബി — കൃത്യമായ കായിക നയങ്ങളുടെയും ദേശീയ പരിശീലന ...

Read moreDetails

സ്വദേശി വനിതകളുടെ മുന്നേറ്റം അടയാളപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ ‘അസർ’ പ്രദർശനം ആരംഭിച്ചു

നാദ് അൽ ശെബയിൽ സെപ്റ്റംബർ 21 വരെ നീളുന്ന മേളയിൽ വനിതാ സംരംഭകരുടെ ഉൽപന്നങ്ങളും പ്രത്യേക ശിൽപശാലകളും. ദുബായ്, സെപ്റ്റംബർ 8, 2026 : എമിറാത്തി വനിതാ ...

Read moreDetails