• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

റമദാൻ ആഘോഷങ്ങൾക്കായി തയ്യാറായി യുഎഇ; വ്യാപാര മേഖലയിൽ തിരക്കേറി

by Web Desk
6 months ago
in UAE
Reading Time: 1 min read
25 0
The UAE is gearing up for Ramadan celebrations; the retail sector is witnessing a surge in crowds.
139
VIEWS
Share on WhatsappShare on Facebook

റമദാന്‍ എത്തും മുമ്പേ യുഎഇയിലെ വ്യാരാര സ്ഥാപനങ്ങളില്‍ തിരക്ക് തുടങ്ങി. ആകര്‍ഷകമായ ഓഫറുകളുമായാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളേ വരവേല്‍ക്കുന്നത്. അമിത വില ഈടാക്കുന്നത് തടയാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യകേ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

റമാദാന്‍ മാസത്തെ വരവേല്‍ക്കാന്‍ യുഎഇ തയ്യാറെടുക്കുമ്പാള്‍ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, സമ്മാനങ്ങള്‍, ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ എന്നിവ മുന്‍കൂട്ടി വാങ്ങാനുളള തിരക്കിലാണ് എല്ലാവരും.

ഗ്രോസറി സാധനങ്ങള്‍, ഡൈനിംഗ് ഉപകരണങ്ങള്‍, റെഡി-ടു-കുക്ക് കിറ്റുകള്‍, പ്രത്യേക റമദാന്‍ പായ്ക്കുകള്‍ എന്നിവയ്ക്കാണ് ആവശ്യരക്കാര്‍ കൂടുതല്‍. ഡിസ്‌കൗണ്ട് കാമ്പെയ്നുകള്‍, ബള്‍ക്ക് ഓഫറുകള്‍, മള്‍ട്ടി-ബൈ ഡീലുകള്‍ എന്നിവ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. പലരും വില താരതമ്യം ചെയ്ത് വലിയ പായ്ക്കുകള്‍ തെരഞ്ഞെടുക്കുകയും ആപ്പ് അധിഷ്ഠിത ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

അതിനിടെ, അമിത വില ഈടാക്കല്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. റമദാനോട് അനുബന്ധിച്ച് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സാമ്പത്തിക മന്ത്രാലയം പ്രത്യേക നിരീക്ഷണ കാമ്പെയ്ന്‍ നടത്തുകയാണ്. പാചക എണ്ണ, മുട്ട, പാല്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവ ഉള്‍പ്പെടെ ഒമ്പത് അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വില അന്യായമായി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിലനിയന്ത്രണം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. അടിസ്ഥാന ഉത്പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ട് വില വര്‍ദ്ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറുമാസത്തെ ഇടവേള വേണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RelatedPosts

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

Visitors and exhibitors at the Abu Dhabi International Book Fair inside ADNEC halls
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബറിൽ; 95 രാജ്യങ്ങളിൽ നിന്നായി 1,500 പരിപാടികൾ അരങ്ങേറും

Heat haze over Dubai city skyline during summer heatwave
Weather

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; വേനൽമഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.