• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിൽ തൃഷയെത്തി

by UAE വാർത്ത ലേഖകൻ
3 months ago
in Election 2026
Reading Time: 1 min read
24 0
‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിൽ തൃഷയെത്തി
136
VIEWS
Share on WhatsappShare on Facebook

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ പനയൂരിലെ വിജയ്‌യുടെ വസതിയിൽ ആവേശകരമായ നിമിഷങ്ങൾ. വിജയ് മുന്നേറുന്ന സാഹചര്യത്തിൽ സന്തോഷം പങ്കിടാൻ നടി തൃഷ നേരിട്ട് വസതിയിലെത്തി.

തൃഷയുടെ പിറന്നാൾ ദിനം കൂടിയായതിനാൽ ഈ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തന്നെ തൃഷ വിജയ്‌യുടെ വസതിയിലേക്ക് എത്തിയതായാണ് വിവരം. അടുത്ത സുഹൃത്ത് എന്ന നിലയിൽ വിജയ്‌യുടെ ഈ രാഷ്ട്രീയ നേട്ടത്തിൽ പങ്കുചേരാനാണ് തൃഷ എത്തിയത്.

തമിഴ്നാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായ പേരാണ് തൃഷയുടെത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ്‌യുമായുള്ള സൗഹൃദം പോലും ചില രാഷ്ട്രീയ ചർച്ചകളിൽ വിവാദമായി ഉയർന്നിരുന്നു.

ഇതിനിടെ, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയ്‌യുടെ പാർട്ടി നിരവധി മണ്ഡലങ്ങളിൽ ലീഡ് നേടി മുന്നേറുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈയിലെ പനയൂരിൽ ആയിരക്കണക്കിന് ആരാധകർ എത്തി ആഘോഷങ്ങൾ ആരംഭിച്ചു.

തമിഴ് രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി വിജയ് ഉയർന്നുവരുന്ന സാഹചര്യത്തിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും കൂടുതൽ ചർച്ചയാകുകയാണ്. വിജയ്‌യുടെ മുന്നേറ്റം തുടർന്നാൽ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

Tags: kollywood politics newspanaiyur crowd vijaytamil nadu election vijaytrisha vijay house visitvijay tvk celebration

RelatedPosts

വിജയ്‌യുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷ; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പേ ആഘോഷം തുടങ്ങി ആരാധകർ
Election 2026

വിജയ്‌യുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷ; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പേ ആഘോഷം തുടങ്ങി ആരാധകർ

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.