• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
24 0
യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ
132
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയിൽ സമ്പൂർണ്ണ സംയോജിത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള പ്രഖ്യാപനം രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയിലെ ചരിത്രപരമായ നീക്കമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യുഎഇയെ മുഴുവൻ ഉൾക്കൊള്ളുന്ന യൂണിവേഴ്സൽ ഹെൽത്ത് കെയർ സിസ്റ്റം രാജ്യത്തെ ആരോഗ്യപരിപാലന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകോത്തര ആരോഗ്യ സേവനങ്ങളുടെ കേന്ദ്രമായി യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്ന തീരുമാനമാണിതെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണമുള്ള യുഎഇ നേതൃത്വത്തിന്റെ ഈ തന്ത്രപരമായ ഉദ്യമത്തെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനും താമസക്കാരനും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയ്ക്ക് കൂടുതൽ കരുത്തേകുന്ന നടപടിയായാണ് ഈ പദ്ധതിയെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും തുടർച്ചയും വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ലോകോത്തര ചികിത്സ തേടാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹങ്ങളുടെ ആരോഗ്യവും ക്ഷേമവും രാജ്യത്തിന്റെ സുസ്ഥിര വികസന യാത്രയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്ന നിർണായക നീക്കമാണിതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കൂടുതൽ സംയോജിതവും കാര്യക്ഷമവും രോഗികേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണ സംവിധാനം രൂപപ്പെടുത്തുന്നതിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎഇ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Tags: Aster DM HealthcareAzad MoopenNational health insurance UAEUAE health newsUAE healthcareUAE insurance schemeUAE medical sectorUniversal healthcare UAE

RelatedPosts

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

Alisha Moopen and Dr. Sherbaz Bichu presenting the Aster Clinics UAE 2030 expansion vision in Dubai.
Health

പ്രാഥമിക പരിചരണത്തിനുള്ള ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ 2030 ഓടെ യുഎഇയിലുടനീളം നൂറിലധികം ക്ലിനിക്കുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ആസ്റ്റർ ക്ലിനിക്സ്

Interventional cardiologist analyzing real-time intravascular OCT optical imaging during a coronary artery procedure at Aster Hospital Mankhool.
Health

ഹൃദയധമനികളുടെ കൃത്യതയാർന്ന ദൃശ്യങ്ങൾ ഇനി തത്സമയം: അത്യാധുനിക ഒ.സി.ടി സങ്കേതികവിദ്യ ജി.സി.സിയിലാദ്യമായി ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
Health

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം
Health

വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം

യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ
Health

യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.