• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

മ്മടെ തൃശ്ശൂർ UAE Official രക്തദാന ക്യാമ്പും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു!!

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi
Reading Time: 1 min read
34 1
Representatives and participants gather at the Nammude Thrissur UAE blood donation drive and football tournament in Abu Dhabi.
194
VIEWS
Share on WhatsappShare on Facebook

അബുദാബി: മ്മടെ തൃശ്ശൂർ UAE Official-ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, Penalty King 2026 ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ്, Under-15 ഫുട്ബോൾ ടൂർണമെന്റ് എന്നിവ വൻ ജനപങ്കാളിത്തത്തോടെയും ആവേശകരമായും സമാപിച്ചു.

രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഫീനിക്സ് ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ജയ് കിഷൻ നിർവഹിച്ചു. മ്മടെ തൃശ്ശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുനിൽ ആലുങ്ങൽ, ട്രഷറർ സജിദ് ശ്രീധരൻ, ഫീനിക്സ് ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത്, മാർക്കറ്റിംഗ് പ്രതിനിധി അജിൻ, മ്മടെ തൃശൂർ വെൽഫെയർ സെക്രട്ടറി അക്ബർഷാ തിരുവത്ര, സ്പോർട്സ് സെക്രട്ടറി ദീപേഷ്, അസിചന്ദ്രൻ എന്നിവർ പങ്കെടുത്തു.

രക്തദാനത്തിന്റെ സാമൂഹിക പ്രാധാന്യം വിശദീകരിച്ച ഡോ. ജയ് കിഷൻ, ഇത്തരം സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ഭാവിയിലും എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു.

Falcon സ്പോർട്സ് കോംപ്ലക്സ്കിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം അബുദാബി മലയാളി സമാജം മുൻ പ്രസിഡന്റ് സലീം ചിറക്കൽ നിർവഹിച്ചു. മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ച ചടങ്ങിൽ, അൽ ജസീറ എഫ്.സി.യുടെ എലൈറ്റ് സ്പോർട്സ് തെറാപ്പിസ്റ്റ് FARZ KAM വിശിഷ്ടാതിഥിയായി പങ്കെടുത്തു. കായികതാരങ്ങളുടെ ആരോഗ്യസംരക്ഷണത്തിലും ഫിറ്റ്നസിലും സ്പോർട്സ് തെറാപ്പിയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിക്കുകയും മത്സരാർത്ഥികൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സുനിൽ ആലുങ്ങൽ, ട്രഷറർ സജിദ് ശ്രീധരൻ, സ്പോർട്സ് സെക്രട്ടറി ദീപേഷ് എന്നിവർ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയും കായികോത്സാഹവും ഒരുമിച്ച പരിപാടിയിൽ നിരവധി പേർ രക്തദാനത്തിനായി മുന്നോട്ടുവന്നു. രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാമെന്ന സന്ദേശം സമൂഹത്തിലേക്ക് ശക്തമായി എത്തിക്കാൻ പരിപാടിക്ക് സാധിച്ചതായി സംഘാടകർ അറിയിച്ചു. ഫുട്ബോൾ മത്സരങ്ങളിലും മികച്ച പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളുമാണ് അരങ്ങേറിയത്.

Penalty King 2026 ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റിൽ ബിൻ മൂസ ഗ്രൂപ്പ് ജേതാക്കളായി. WE#7 അബുദാബി റണ്ണറപ്പായി. Under-15 ഫുട്ബോൾ ടൂർണമെന്റിൽ Naymars Dads ഒന്നാം സ്ഥാനവും Warrior FC രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഓഫീസ് ബെയറർമാർക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും മെമ്പർമാർക്കും സന്നദ്ധ പ്രവർത്തകർക്കും രക്തദാതാക്കൾക്കും മത്സരാർത്ഥികൾക്കും മ്മടെ തൃശ്ശൂർ ഭാരവാഹികൾ നന്ദി അറിയിച്ചു. പരിപാടിക്ക് പിന്തുണ നൽകിയ SEHA അബുദാബി, ഫീനിക്സ് ഹോസ്പിറ്റൽ, ബ്ലഡ് ഡൊണേഷൻ കേരള ടീം എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു. പരിപാടികൾക്ക് ബിജു ഭാസ്കർ, റോഷൻ വെണ്ണിക്കൽ, മനേഷ് സദാനന്ദൻ, വിഷ്ണു ആനന്ദ്, ദീപേഷ്, അസി ചന്ദ്രൻ, അക്ബർഷാ, രാജേഷ് മാരാത് ,രഞ്ജിത് ജയൻ, റാഷി, രമ്യ അനൂപ്, ഷബീർ എന്നിവർ നേതൃത്വം നൽകി.

സമൂഹനന്മ ലക്ഷ്യമാക്കി കൂടുതൽ സേവന-സാമൂഹിക പ്രവർത്തനങ്ങളും കായിക പരിപാടികളും ഭാവിയിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു!

Tags: Abu DhabiCommunity NewsHEALTHKerala DiasporasportsUAE news

RelatedPosts

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.