• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

by UAE വാർത്ത ലേഖകൻ
2 hours ago
in Tech
Reading Time: 1 min read
22 0
UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
121
VIEWS
Share on WhatsappShare on Facebook

ഒക്ടോബർ സൈബർ സുരക്ഷാ മാസത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോർക്കുന്നു; കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കും മുൻഗണന

ദുബായ്, ഒക്ടോബർ 1, 2026 : നിർമ്മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള ആധുനിക തട്ടിപ്പുകളിൽ നിന്നും സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, യുഎഇ ആഭ്യന്തര മന്ത്രാലയം ദുബായ് പൊലീസുമായും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററുമായും ചേർന്ന് വിപുലമായ ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ചു.

ഒക്ടോബർ മാസത്തെ ആഗോള സൈബർ സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് “നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ യുഎഇ സുരക്ഷിതം” (UAE is Safe With Your Digital Awareness) എന്ന പേരിൽ ദേശീയതല കാമ്പയിൻ പ്രഖ്യാപിച്ചത്. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ഉന്നത പൊലീസ്-സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു.

സൈബർ കുറ്റകൃത്യങ്ങളിലൂടെ ഒരാൾ പോലും കബളിപ്പിക്കപ്പെടാത്ത (‘സീറോ വിക്റ്റിംസ്’) സുരക്ഷിത ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്‌രി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം വ്യാജ സന്ദേശങ്ങളും എഐ ടൂളുകളും ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ കൈക്കലാക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് കാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികൾ പ്രതിദിനം ഏഴ് മണിക്കൂറിലധികം ടാബ്‌‌ലെറ്റുകളിലും മൊബൈൽ ഫോണുകളിലും ചെലവഴിക്കുന്ന സാഹചര്യത്തിൽ, ഓൺലൈൻ കെണികളിൽ വീഴാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ഹിമായ ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുൽറഹ്മാൻ ഷറഫ് അൽ മഅ്മരി ഓർമ്മിപ്പിച്ചു. മുൻ ഘട്ടങ്ങളിൽ 1.1 കോടി ആളുകളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ മാസം സ്കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങൾക്കും തുല്യ പങ്കാളിത്തമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ കേണൽ ഡോ. എൻജിനീയർ ഇബ്രാഹിം ഹുമൈദ് അൽ മയാഹി ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും സംശയാസ്പദമായ നീക്കങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി റിപ്പോർട്ട് ചെയ്യുന്നതിലൂടെയും തട്ടിപ്പുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: CRIMECyber SecurityDubai PoliceMinistry of InteriorTechnologyUAEUAE news

RelatedPosts

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

The Sharjah Noble Quran and Sunnah Establishment honoured 85 certified Quran memorisers at the Holy Quran Academy, marking expanded enrolment across the emirate.
Religion & Beliefs

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 85 വിദ്യാർഥികളെ ഷാർജ ആദരിച്ചു; പഠിതാക്കളുടെ എണ്ണം 54,000 കടന്നു

The golden Dome of the Rock and Al-Aqsa Mosque compound on the Temple Mount in the Old City of Jerusalem.
World

ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ അൽ അഖ്സയിൽ കടന്നതിൽ രൂക്ഷമായ പ്രതിഷേധവുമായി യുഎഇ

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.