• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

എല്ലാ പ്രവാസികളും സമ്പന്നരല്ല; ചേര്‍ത്തു പിടിക്കേണ്ടത് അടിസ്ഥാന വിഭാഗത്തെ: നാദാപുരം എംഎല്‍എ കെ.എം അഭിജിത്; ദുബൈയില്‍ ഊഷ്മള സ്വീകരണം

by UAE വാർത്ത ലേഖകൻ
9 hours ago
in Community
Reading Time: 1 min read
22 0
Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
121
VIEWS
Share on WhatsappShare on Facebook

ദുബൈ: എല്ലാ പ്രവാസികളെയും സമ്പന്നരായി വിലയിരുത്തുന്നത് തിരുത്തണമെന്നും ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗത്തെയാണ് ചേര്‍ത്ത് പിടിക്കേണ്ടതെന്നും നാദാപുരം എംഎല്‍എ കെ.എം അഭിജിത് അഭിപ്രായപ്പെട്ടു. കുടുംബ പ്രാരാബ്ധങ്ങള്‍ തീരാതെ അറുപത് കഴിഞ്ഞും വീണ്ടും ഗള്‍ഫ് നാടുകളിലേക്കെത്തുന്ന നിരവധി പ്രവാസികള്‍ നമുക്ക് ചുറ്റുമുണ്ട്. പത്ത് ശതമാനം മാത്രം വരുന്ന ബിസിനസുകാരെ മാത്രം വിലയിരുത്തി പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ നോക്കിക്കാണരുത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനും കാലോചിതമായ നിയമനിര്‍മ്മാണം അനിവാര്യമാണ്. പ്രവാസികള്‍ തിങ്ങിപാര്‍ക്കുന്ന നാദാപുരം പോലുള്ള മേഖലകളില്‍ പ്രവാസി പങ്കാളിത്തത്തോടെ സമഗ്രവികസന പദ്ധതികളും വേണം. സമൂലമായ ഒരു നിയമനിര്‍മ്മാണത്തിനുള്ള എല്ലാ മാര്‍ഗങ്ങളും തേടുമെന്നും പ്രവാസി പങ്കാളിത്തത്തോടെ ജനക്ഷേമപരമായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അഭിജിത് പറഞ്ഞു.

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.

യുഎഇ യുഡിഎഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച ഹൃദയാദരം സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. യുഎഇയില്‍ മൂന്ന് ദിവസം പര്യടനം നടത്തിയ വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെയും സംരംഭകരുടെയും പ്രശ്‌നങ്ങളും വിഷയങ്ങളും പഠിച്ച ശേഷമാണ് എംഎല്‍എ നാട്ടിലേക്ക് മടങ്ങിയത്.
ദുബൈയില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജകീയ സ്വീകരണമാണ് കെഎംസിസിയുടെയും ഇന്‍കാസിന്റെയും നേതൃത്വത്തില്‍ നല്‍കിയത്. വികസന മുരടിപ്പും കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും വരട്ടുവാദ സിദ്ധാന്തങ്ങളും മാത്രം അനുഭവിച്ചിരുന്ന നാദാപുരത്തിന്റെ മാനവിക മണ്ണില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനാധിപത്യ മനസ്സുള്ള ഒരു ജനപ്രതിനിധി എത്തിയ സന്തോഷത്തിലായിരുന്നു പ്രവാസി സമൂഹം. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നാദാപുരം നിവാസികള്‍ കുടുംബസമേതം കൂട്ടത്തോടെയാണ് എംഎല്‍എക്ക് സ്വീകരണമൊരുക്കാന്‍ എത്തിയത്.നാദാപുരത്തിന്റെ തനിമയുള്ള കലാപരിപാടികളും അരങ്ങേറി.

സ്വീകരണ പരിപാടിയില്‍ സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ദുബൈ ഇന്‍കാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍, നാദാപുരം യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാലിഹ് പുതുശ്ശേരി, സ്വാഗതസംഘം രക്ഷാധികാരി ഹസ്സന്‍ ചാലില്‍, ദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജയ് തോട്ടത്തില്‍, സ്വാഗതസംഘം കോഡിനേറ്റര്‍ യു.കെ റാഷിദ്, ഷാര്‍ജ കെഎംസിസി സെക്രട്ടറി നസീര്‍ കുനിയില്‍, ദുബൈ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് വി.വി സൈനുദ്ദീന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇക്ബാല്‍ ചെക്യാട് സ്വാഗതവും ട്രഷറര്‍ ഷംസീര്‍ നാദാപുരം നന്ദിയും പറഞ്ഞു.

Tags: Al JafiliyaArt and CultureDUBAIGDRFA DubaiPeople of DeterminationUAE Community

RelatedPosts

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

Dubai's RTA launches a 4-week trial of Glydways autonomous electric pods at Bluewaters, evaluating high-capacity, on-demand first- and last-mile transit.
Tech

ബ്ലൂവാട്ടേഴ്‌സിൽ ഡ്രൈവറില്ലാ ‘ഗ്ലൈഡ്‌വേയ്സ്’ പോഡ് സർവീസ്; പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ് ആർടിഎ

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

The UAE has commenced relief flights under the Ahmed bin Rashid Humanitarian Bridge, delivering over 10 million meals and 4,450 tonnes of food aid to Gaza.
World

ഗാസയിലേക്ക് 10 ദശലക്ഷം ഭക്ഷണപ്പൊതികൾ: ‘അഹമ്മദ് ബിൻ റാഷിദ് ഹ്യുമാനിറ്റേറിയൻ ബ്രിഡ്ജ്’ വിമാന സർവീസുകൾക്ക് ദുബായിൽ തുടക്കം

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

Dubai's RTA launches a 4-week trial of Glydways autonomous electric pods at Bluewaters, evaluating high-capacity, on-demand first- and last-mile transit.
Tech

ബ്ലൂവാട്ടേഴ്‌സിൽ ഡ്രൈവറില്ലാ ‘ഗ്ലൈഡ്‌വേയ്സ്’ പോഡ് സർവീസ്; പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ് ആർടിഎ

UAE prosecutors say the Omani co-pilot on flydubai flight FZ1073 confessed to a 9/11-style suicide plot aimed at Tel Aviv airport after radicalising in Australia.
World

ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച കേസ്: തെൽ അവീവിൽ 9/11 മാതൃകയിൽ ചാവേറാക്രമണം ലക്ഷ്യമിട്ടതായി ഒമാനി കോ-പൈലറ്റിന്റെ കുറ്റസമ്മതം

Zurich-based AI testing startup Klarent, founded by ex-Google engineers Asheem Panakkat and Momchil Ivanov, raises $8 million in seed funding led by Mosaic Ventures.
Tech

കോഴിക്കോട് സ്വദേശി അഷീം പനക്കാട്ടിന്റെ എഐ സ്റ്റാർട്ടപ്പിന് 8 ദശലക്ഷം ഡോളർ നിക്ഷേപം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.