• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്‍റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
35 1
Nesto Mia Mall Sharjah marks its 4th anniversary with 11 days of shopping deals from Oct 22 to Nov 1. Features Inaam loyalty raffles, gold coins, and extra parking.
198
VIEWS
Share on WhatsappShare on Facebook

ഷാർജ: അത്യാകർഷകമായ ഓഫറുകളും തകർപ്പൻ സമ്മാനങ്ങളുമൊരുക്കി നെസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റായ ഷാർജ മിയ മാളിന്‍റെ നാലാം വാർഷികാഘോഷം. 2022 സെപ്റ്റംബർ 28നാണ് ഏഴ് നിലകളിലായി 500ലധികം കാർ പാർക്കിങ്​ സൗകര്യങ്ങളോടെ മിയ മാൾ പ്രവർത്തനം ആരംഭിച്ചത്. അന്താരാഷ്ട്ര ബ്രാൻഡുകൾ, കുട്ടികളുടെ വിനോദ മേഖലകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, റെസ്റ്ററന്‍റുകൾ എന്നിവയോടെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ്​ കേന്ദ്രമായി മിയ മാൾ ചുരുങ്ങിയ കാലംകൊണ്ട് വളർന്നു. ഷോപ്പിങ്ങിന്​ പുറമെ ആഘോഷാവസരങ്ങളൊരുക്കിയും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചും മിയ മാൾ കുടുംബങ്ങളുടെ ഇഷ്ടവേദിയായി മാറുകമായിരുന്നു.


കഴിഞ്ഞ വർഷം നടന്ന മൂന്നാം വാർഷികാഘോഷ വേളയിൽ വെറും മൂന്ന് ദിവസത്തിനകം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്നുലക്ഷത്തിലധികം ഉപഭോക്താക്കളാണ് മിയ മാൾ സന്ദർശിച്ചത്. ഉപഭോക്താക്കളുടെ ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ഈ വർഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ 11 ദിവസം നീളുന്ന വിപുലമായ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.


‘യു.എ.ഇയിലെ ഏറ്റവും വലിയ ഡീൽസ് ആഘോഷം’ എന്ന ടാഗ്‌ലൈനോടെയുള്ള ‘ലൈറ്റ്നിങ്​ സ്ട്രൈക്ക് ഡീൽസ്’ ഓഫറുകളാണ് ഈ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ഷോപ്പിങ്​ നടത്തുന്നതിനായി മാളിനടുത്ത് പുതിയ പാർക്കിങ്​ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഇനാം’ ലോയൽറ്റി അംഗങ്ങൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 26 മുതൽ 28 വരെ 100 ദിർഹത്തിന് ഷോപ്പിങ്​ നടത്തുന്ന ഇനാം അംഗങ്ങൾക്ക് ഗോൾഡ് കോയിനുകൾ, മൊബൈൽ ഫോണുകൾ, വാഷിങ്​ മെഷീനുകൾ, കുക്​ വെയർ സെറ്റുകൾ എന്നിവ നേടാനുള്ള റാഫിൾ ഡ്രോയിൽ പങ്കെടുക്കാം. തീർത്തും സുതാര്യമായ രീതിയിൽ, പൂർണമായും ഡിജിറ്റൽ സോഫ്റ്റ്‌വെയർ വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
കൂടാതെ, മിയ മാളിൽനിന്ന് ഏറ്റവും കൂടുതൽ ഇനാം പോയിന്‍റുകൾ റിഡീം ചെയ്ത ആദ്യത്തെ 10 വിശ്വസ്തരായ ഉപഭോക്താക്കളെ ചടങ്ങിൽ ആദരിക്കുകയും പ്രത്യേക സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി അനുമോദിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള ഈ നാല് വർഷത്തെ ജൈത്രയാത്ര കൂടുതൽ മികവോടെ തുടരുമെന്ന് നെസ്റ്റോ മിയ മോൾ അധികൃതർ വ്യക്തമാക്കി.

Tags: Gulf BusinessInaam LoyaltyMia Mall SharjahNesto HypermarketSharjah RetailUAE newsUAE Shopping Deals

RelatedPosts

A 20-year-old Emirati UAE University student died after an oil tanker struck her car on Al Dhaid Road during her weekend drive home to Ras Al Khaimah.
Sharjah

അൽ ദൈദ് റോഡിൽ ടാങ്കർ കാറിലിടിച്ച് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാപാതയിൽ ദുരന്തം; യുഎഇ സർവകലാശാല വിദ്യാർഥിനി മരിച്ചു

2026-ലെ അറബ് ലോകത്തെ ‘മെയ്ക്കേഴ്‌സ് ഓഫ് ഹോപ്പ്’ പുരസ്‌കാരത്തിനായി നാമനിർദേശങ്ങൾ ക്ഷണിച്ച് മുഹമ്മദ് ബിൻ റാഷിദ്
UAE

2026-ലെ അറബ് ലോകത്തെ ‘മെയ്ക്കേഴ്‌സ് ഓഫ് ഹോപ്പ്’ പുരസ്‌കാരത്തിനായി നാമനിർദേശങ്ങൾ ക്ഷണിച്ച് മുഹമ്മദ് ബിൻ റാഷിദ്

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്
Community

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്

A minor 1.6-magnitude tremor was detected off the coast of Dibba Al Fujairah on Friday night. NCM reports no injuries or structural damage across the UAE.
Fujairah

ഫുജൈറ തീരത്ത് നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dubai Police have arrested eight people running an illegal scheme selling foreign driving licences for Dh10,000 to bypass UAE driving tests through licence conversion accords.
UAE

യുഎഇ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: അയൽരാജ്യങ്ങളുടെ വ്യാജ ലൈസൻസ് വിറ്റ എട്ടംഗ സംഘം ദുബായിൽ പിടിയിൽ

Sharjah Police's Operation 'End of the Battle' dismantled four international cyber syndicates, arresting 33 suspects involved in money laundering, extortion, and crypto theft.
Sharjah

ഷാർജയിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല തകർത്തു; 33 പേർ അറസ്റ്റിൽ, 65 ബില്യൺ ദിർഹത്തിന്റെ ആസ്തികൾ സംരക്ഷിച്ചു

Aster Hospital Al Qusais launches a dedicated breast clinic in Dubai offering mammography, surgical oncology, reconstructive care, and patient navigation.
Health

സമഗ്രവും ഏകോപിതവുമായ സ്തന പരിചരണത്തിന് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് സമർപ്പിത ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു

The cover of Hamza Kollath’s autobiography ‘Yatheemkutty’ was unveiled in Ajman ahead of the Sharjah International Book Fair. Read details on the book and launch.
Entertainment

‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം നിർവഹിച്ചു

Dubai Press Club and DET host an industry session on digital content creation and global destination marketing featuring Emirates' Boutros Boutros.
Business

അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ മാർക്കറ്റിംഗിൽ ഉള്ളടക്ക സൃഷ്ടിയുടെ പ്രാധാന്യം ചർച്ച ചെയ്യാൻ ദുബായ് പ്രസ് ക്ലബ്ബിൽ പ്രത്യേക പരിപാടി ശ്രദ്ധേയമായി

Al Madina Hypermarket launches Winter Drive Season 15 in Abu Dhabi with Dongfeng Mage SUVs up for grabs, announcing a new 75,000-sq-ft mall in Shawamekh.
Business

അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റിന്റെ വിന്റർ ഡ്രൈവ് സീസൺ 15-ന് തുടക്കം; ആറ് ഡോങ്ഫെങ് മേജ് കാറുകളും ആകർഷകമായ സമ്മാനങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.