• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

‘അൽവത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജയിൽ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
22 minutes ago
in Entertainment
Reading Time: 1 min read
22 0
M.K. Muneer launched the brochure for ‘Alwatan’, a four-language musical album by expat artists for Eid Al Etihad celebrations, at Expo Centre Sharjah.
121
VIEWS
Share on WhatsappShare on Facebook

ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി കലാകാരന്മാർ നാല് ഭാഷകളിലായി ഒരുക്കുന്ന സംഗീത ആൽബത്തിന്റെ ബ്രോഷർ എം.കെ. മുനീർ പ്രകാശനം ചെയ്തു.

ഷാർജ, യു.എ.ഇ — ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ‘അൽവത്തൻ’ സംഗീത ആൽബത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ എം.കെ. മുനീറാണ് പ്രകാശന കർമം നിർവഹിച്ചത്.

ദേശീയ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ആൽബം മുന്നോട്ടുവെക്കുന്നത്. മലയാളം, അറബിക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹംസ ഗുരുക്കൾ തിരൂരാണ് ആൽബത്തിന്റെ നിർമാണവും സംവിധാനവും നിർവഹിക്കുന്നത്.

ആറോളം സംഗീത ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള പ്രശസ്ത സൂഫി ഗാനരചയിതാവ് ഇബ്രാഹിം കാരക്കാടാണ് ‘അൽവത്തനി’ലെ വരികൾ എഴുതിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ആൽബം പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ-ശ്രാവ്യ അനുഭവമായിരിക്കും സമ്മാനിക്കുക.

ചടങ്ങിൽ ബഷീർ തിക്കോടി, ഇബ്രാഹിം കാരക്കാട്, മുഹമ്മദ് അലി സുൽത്താനി, നിസാർ നരിക്കുനി എന്നിവർ സംബന്ധിച്ചു.

Tags: Alwataneid al etihadExpo Centre SharjahHamza Gurukkal TirurIbrahim KarakkadM.K. MuneerMusical AlbumSharjah

RelatedPosts

NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

German stilt walkers Janine Jaeggi and Martin Sasse bring ‘The Carousel Royals’ to the 45th Sharjah International Book Fair with interactive circus acts.
Entertainment

ഷാർജ പുസ്തകമേളയിൽ വിസ്മയമായി പത്തടി ഉയരമുള്ള ജർമൻ സർക്കസ് കലാകാരന്മാർ

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Four international authors at the 45th Sharjah International Book Fair examine how labels like 'women's fiction' restrict literary recognition and genres.
Books & Literature

പുസ്തക വിപണിയിലെ ലിംഗവേർതിരിവിനെതിരെ എഴുത്തുകാർ; ഷാർജ പുസ്തകമേളയിൽ സജീവ ചർച്ച

Schoolchildren aged 8–10 learned basic instrument-making and musical skills by crafting cardboard harps at the 45th Sharjah International Book Fair.
Entertainment

കാർഡ്ബോർഡ് ഹാർപ്പുകൾ നിർമ്മിച്ച് കുരുന്നുകൾ; ഷാർജ പുസ്തകമേളയിൽ സംഗീതവിസ്മയം

Dubai GDRFA earns four global communications memberships, becoming the first UAE government entity to gain full AMEC membership to boost service clarity.
UAE

ദുബായ് ജിഡിആർഎഫ്‌എയ്ക്ക് നാല് രാജ്യാന്തര അംഗത്വങ്ങൾ; അമെക്കിൽ പൂർണ അംഗത്വം നേടുന്ന ആദ്യ യുഎഇ സർക്കാർ സ്ഥാപനം

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

Mehfil International Dubai hosts Mehfil Mere Sanam Season 5 on Nov 21 at KMCC Hall, featuring Malayalam literary awards, Mohiniyattam, and live music.
Entertainment

മെഹ്ഫിൽ മെരെ സനം – സീസൺ 5′ നവംബർ 21-ന് ദുബായിൽ

The Big Bad Wolf Book Sale returns to Emirates Hall, Ajman from Nov 24 to Dec 1, 2026, offering 500,000+ books, free entry, and discounts up to 90%.
Books & Literature

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.