• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അപകടകരമായ യാത്രകൾക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 1,903 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

by UAE വാർത്ത ലേഖകൻ
3 hours ago
in Dubai
Reading Time: 1 min read
22 0
Dubai Police confiscated 1,903 e-bikes and e-scooters in a week-long crackdown targeting reckless riding, teenage stunts, and safety violations.
122
VIEWS
Share on WhatsappShare on Facebook

പൊതുസ്ഥലങ്ങളിൽ കൗമാരക്കാർ നടത്തുന്ന അഭ്യാസങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ലക്ഷ്യമിട്ടാണ് പരിശോധന ശക്തമാക്കിയത്

ദുബായ്, യുഎഇ — പൊതുസ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്. ഒരാഴ്ച നീണ്ടുനിന്ന പരിശോധനകളിൽ 1,903 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.

കൗമാരക്കാർ പൊതുസ്ഥലങ്ങളിൽ നടത്തുന്ന അപകടകരമായ അഭ്യാസങ്ങൾ, അശ്രദ്ധമായ ഡ്രൈവിങ്, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള യാത്രകൾ എന്നിവ തടയുന്നതിനാണ് പരിശോധനാ ക്യാമ്പയിനുകൾ ശക്തമാക്കിയത്.

ഇത്തരം അശ്രദ്ധമായ യാത്രകൾ വാഹനം ഓടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കണമെന്നും ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags: Dubai PoliceE-BikesE-scootersRoad SafetyTraffic CrackdownUAE news

RelatedPosts

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Dubai’s RTA launches a three-day UAE Innovates 2026 programme from Nov 23–25, featuring AI exhibitions, humanoid robots, and smart mobility workshops.
Tech

യുഎഇ ഇന്നൊവേറ്റ്സ് 2026: ഗതാഗത രംഗത്തെ നിർമ്മിത ബുദ്ധി സാധ്യതകളുമായി ദുബായ് ആർടിഎ

Aspora and O Gold partner in Dubai to offer UAE-based NRIs insured digital gold investments starting at AED 5 with up to 3% annual returns.
Business

യു.എ.ഇ.യിലെ പ്രവാസികൾക്ക് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപവുമായി അസ്‌പോറയും ഓ ഗോൾഡും

Fifteen athletes from UAE Skiers Academy will hoist the national flag on Ischgl in the Austrian Alps on December 2 for the 55th Eid Al Etihad.
UAE

ഓസ്ട്രിയൻ ആൽപ്‌സ് കൊടുമുടിയിൽ യുഎഇ പതാക ഉയർത്തും; ‘ഔർ ഫ്ലാഗ് അറ്റ് ദി സമ്മിറ്റ്’ പദ്ധതിയുമായി യുഎഇ സ്കീയേഴ്‌സ് അക്കാദമി

Dr. K. P. Hussain and Helping Hands Charitable Trust will inaugurate and hand over four houses to Wayanad landslide survivors at Ribbon Village on Nov 29
India

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള നാല് വീടുകളുടെ താക്കോൽദാനം നവംബർ 29-ന്; ഡോ. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്യും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.