• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

എംപോക്സ് കേസുകൾ വർധിക്കുന്നു; യുഎഇയിൽ ആരോഗ്യ ജാഗ്രത ശക്തമാക്കുന്നു

by Web Desk
8 months ago
in UAE
Reading Time: 1 min read
29 0
Mpox cases are increasing; health vigilance is being strengthened in the UAE.
161
VIEWS
Share on WhatsappShare on Facebook

യുഎഇയില്‍ എംപോക്‌സ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഇത്തരം കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പടരാന്‍ സാധ്യത കൂടുതലാണ്. യാത്രയിലും ഒത്തുചേരലുകളിലും മതിയായ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. എംപോക്‌സ് ബാധിച്ചവര്‍ രോഗബാധ മാറുന്നതുവരെ ആശുപത്രിയില്‍ തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

RelatedPosts

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

Sharjah's DGR and the Chinese Consulate discuss establishing a Chinese cultural institute, along with expanding partnerships in AI, data centres, and manufacturing.
Business

ഷാർജയിൽ ചൈനീസ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു; എഐ, വ്യവസായ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ധാരണ

Sharjah Animation & Comics Conference 2026 will host four days of competitive gaming at Aljada, featuring Tekken 8, EA FC 27, and arcade challenges with Dh40,500 in prizes.
Tech

ഷാർജ അനിമേഷൻ & കോമിക്സ് കോൺഫറൻസിൽ ഇ-സ്പോർട്സ് പോരാട്ടം: 40,500 ദിർഹം സമ്മാനത്തുക പ്രഖ്യാപിച്ചു

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

Sharjah's DGR and the Chinese Consulate discuss establishing a Chinese cultural institute, along with expanding partnerships in AI, data centres, and manufacturing.
Business

ഷാർജയിൽ ചൈനീസ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു; എഐ, വ്യവസായ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ധാരണ

Sharjah Animation & Comics Conference 2026 will host four days of competitive gaming at Aljada, featuring Tekken 8, EA FC 27, and arcade challenges with Dh40,500 in prizes.
Tech

ഷാർജ അനിമേഷൻ & കോമിക്സ് കോൺഫറൻസിൽ ഇ-സ്പോർട്സ് പോരാട്ടം: 40,500 ദിർഹം സമ്മാനത്തുക പ്രഖ്യാപിച്ചു

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.