• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടത്തിൽ; യുവാക്കൾക്ക് പരിക്ക്, വാഹനം നിർത്താതെ പോയതായി പരാതി

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
24 0
നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടത്തിൽ; യുവാക്കൾക്ക് പരിക്ക്, വാഹനം നിർത്താതെ പോയതായി പരാതി
134
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റതായി പരാതി. നിവേദിത് കൃഷ്ണയും സൂരജുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെ.എൽ 01 സി.ജെ 04 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടശേഷം വാഹനം നിർത്താതെ പോയെന്നാണ് ആരോപണം.

ആദ്യമായി ലഭിച്ച വിവരങ്ങൾ പ്രകാരം സുധീർകുമാർ രാജുവാണ് വാഹനത്തിന്റെ ആർ.സി ഉടമസ്ഥൻ. നടന്റെ വാഹനമാണെന്നും ഡ്രൈവർ ആയിരിക്കാം വാഹനം ഓടിച്ചതെന്നുമായിരുന്നു പ്രാഥമിക സൂചനകൾ. എന്നാൽ ഇന്ന് രാവിലെ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കി.

സുബ്രമണ്യം ഹാളിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും, ബൈക്ക് തന്റെ കാറിന്റെ പിന്നിലേക്ക് ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന വിവരവും പുറത്തുവന്നു. കഴിഞ്ഞ രാത്രി തന്നെ പൊലീസ് അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: Kerala newsLatest News

RelatedPosts

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

Rescue operations and floodwaters in rain-affected district of Kerala
Kerala

കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും: ആറു മരണം, ആറുപേരെ കാണാതായി; ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

kerala-mental-health-policy-meeting-pinarayi-vijayan
Health

സംസ്ഥാന മാനസികാരോഗ്യ നയം: മുഖ്യമന്ത്രി നേതൃത്വത്തിൽ നടപടികൾക്ക് തുടക്കം

Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.