• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

വെള്ളാപ്പള്ളിയുടെ അയോഗ്യതയ്ക്ക് സ്റ്റേ: ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
22 1
‘വെള്ളാപ്പള്ളി ഈഴവ സമുദായത്തെ ഒറ്റപ്പെടുത്തുന്നു’; രൂക്ഷവിമർശനവുമായി സച്ചിദാനന്ദ സ്വാമികൾ
125
VIEWS
Share on WhatsappShare on Facebook

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്‍റ് ഡോ. എം.എൻ. സോമനും ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡിനെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു.

വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്‍റായ തുഷാർ വെള്ളാപ്പള്ളിയും നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിന്റെ വിശദമായ വാദം ജൂണിലേക്ക് മാറ്റിയ കോടതി, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്ഥാനങ്ങൾ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി. അതുവരെ അവർ യോഗങ്ങളിലും മറ്റ് ചുമതലകളിലും തുടരാമെങ്കിലും, അത് അന്തിമ വിധിക്ക് കീഴിലായിരിക്കുമെന്ന് കോടതി സൂചിപ്പിച്ചു.

മൂന്നു വർഷമായി വരവുചെലവ് കണക്കുകൾ സമർപ്പിക്കാത്തതും ഡയറക്ടർമാർക്ക് നിർബന്ധമായ ഡയറക്ടർ ഐഡൻഫിക്കേഷൻ നമ്പർ (ഡിൻ) ഇല്ലാത്തതുമാണ് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് മാർച്ച് 12ന് അയോഗ്യത ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ, 2020ലെ കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം മുൻവർഷങ്ങളിലെ കണക്കുകൾ സമർപ്പിച്ച് രജിസ്ട്രേഷൻ അധികാരികളുടെ അംഗീകാരം നേടിയതായി ഹരജിക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന തലത്തിൽ ‘ഡിൻ’ സംവിധാനം നടപ്പാക്കിയിട്ടില്ലാത്തതിനാൽ അത് നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുവെന്ന വാദവും അവർ മുന്നോട്ടുവച്ചു.

രേഖകൾ വർഷങ്ങളായി ഹൈകോടതിയുടെ കസ്റ്റഡിയിലായിരുന്ന സാഹചര്യവും കണക്കിലെടുത്ത് വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ഇളവ് നൽകിയതിൽ പ്രാഥമികമായ ന്യായീകരണമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

Tags: court stay orderdisqualification caseIndian judiciary newsKerala High CourtKerala legal newsKerala politicsSNDP caseSNDP YogamTushar VellappallyVellappally Natesan

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം
Kerala

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Election 2026

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.