• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിലെ പ്രധാന എൻട്രി പോയിന്റുകളിൽ ഉന്നതതല പരിശോധന; സേവന കാര്യക്ഷമതയും സുരക്ഷയും വിലയിരുത്തി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
26 0
ദുബായിലെ പ്രധാന എൻട്രി പോയിന്റുകളിൽ ഉന്നതതല പരിശോധന; സേവന കാര്യക്ഷമതയും സുരക്ഷയും വിലയിരുത്തി

സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലഫ് : ജനറൽ മുഹമ്മദ്‌ അൽ മർറി പരിശോധന നടത്തുന്നു

147
VIEWS
Share on WhatsappShare on Facebook

ദുബായ്: സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധന നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത ബോർഡർ ക്രോസിംഗ്, അൽ അവീറിലെ വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് ഫോളോ-അപ്പ് സെക്ടർ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിലും വേഗതയേറിയ, തടസ്സരഹിത സേവനങ്ങൾ ഉറപ്പാക്കുന്നതിലും സ്വീകരിച്ച നടപടികൾ ലഫ്. ജനറൽ അൽ മർറി പരിശോധിച്ചു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഹത്ത ബോർഡർ ക്രോസിംഗിൽ പാസ്‌പോർട്ട് കൺട്രോൾ വിഭാഗം, അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, പരിശോധനാ കാബിനുകൾ എന്നിവ സന്ദർശിച്ചു. ലാൻഡ് പോർട്ട്സ് പാസ്‌പോർട്ട് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഡോ. റാഷിദ് ഉബൈദ് അൽ കെത്ബി സംഘത്തെ സ്വീകരിച്ചു. കസ്റ്റംസ്, ബോർഡർ സെക്യൂരിറ്റി പോലീസ് തുടങ്ങിയ വകുപ്പുകളുമായി ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. ദുബായുടെ സാമ്പത്തിക അജണ്ടയായ D33 ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഡിജിറ്റൽ സേവനങ്ങളും വിലയിരുത്തി.

അൽ അവീറിലെ ഫോളോ-അപ്പ് സെക്ടറിൽ താമസ നിയമലംഘകരെ പാർപ്പിക്കുന്ന കേന്ദ്രവും അത്യാധുനിക ഓപ്പറേഷൻസ് റൂമും സന്ദർശിച്ചു. കേസുകൾ ട്രാക്ക് ചെയ്യുന്നതിനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ലഫ്. ജനറൽ വിലയിരുത്തി. മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.വ്യോമ-കര അതിർത്തികളിലും ഫോളോ-അപ്പ് സെക്ടറുകളിലും സംയോജിത പ്രവർത്തനക്ഷമത ദുബായുടെ സുരക്ഷക്കും സ്ഥിരതക്കും നിർണായകമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനവും സേവന കാര്യക്ഷമതയിലുളള നിക്ഷേപവും ദുബായുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജനറൽ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പരിശോധന നടത്തിയ എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, സർക്കാർ സേവനങ്ങളിൽ തുടർച്ചയായ നവീകരണം അനിവാര്യമാണെന്നും വ്യക്തമാക്കി.

Tags: Dubai airport security checkDubai D33 digital servicesDubai entry points inspectionGDRFA DubaiHatta border inspectionUAE immigration news

RelatedPosts

ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി
Dubai

ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി

July 3, 2026
ഭരണമികവിന് പുത്തൻ ആശയങ്ങൾ; ജിഡിആർഎഫ്എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Dubai

ഭരണമികവിന് പുത്തൻ ആശയങ്ങൾ; ജിഡിആർഎഫ്എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു

June 29, 2026
സ്ഥാപന മികവിന് ആദരം; ദുബൈ ജിഡിആർഎഫ്എ 14-ാമത് ‘ബാനർ ഓഫ് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു
Dubai

സ്ഥാപന മികവിന് ആദരം; ദുബൈ ജിഡിആർഎഫ്എ 14-ാമത് ‘ബാനർ ഓഫ് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു

June 25, 2026
സോഷ്യൽ മീഡിയ വഴി വിസാ തട്ടിപ്പ്; അനധികൃത സേവനങ്ങൾക്കെതിരെ ജിഡിആർഎഫ്എ ദുബായുടെ വ്യാപക നടപടി
Dubai

സോഷ്യൽ മീഡിയ വഴി വിസാ തട്ടിപ്പ്; അനധികൃത സേവനങ്ങൾക്കെതിരെ ജിഡിആർഎഫ്എ ദുബായുടെ വ്യാപക നടപടി

June 19, 2026
ഹിജ്റ പുതുവത്സര അവധിക്കാല പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്
Dubai

ഹിജ്റ പുതുവത്സര അവധിക്കാല പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്

June 14, 2026
അന്താരാഷ്ട്ര സ്റ്റീവി അവാർഡിൽ തിളങ്ങി ദുബായ് ജി.ഡി.ആർ.എഫ്.എ; ഗോൾഡ് മെഡൽ സ്വന്തമാക്കി
Dubai

അന്താരാഷ്ട്ര സ്റ്റീവി അവാർഡിൽ തിളങ്ങി ദുബായ് ജി.ഡി.ആർ.എഫ്.എ; ഗോൾഡ് മെഡൽ സ്വന്തമാക്കി

June 8, 2026
  • Trending
  • Latest
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
ഫിഫ ലോകകപ്പ് 2026: ക്രോയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ രക്ഷകനായി ഗോൺസാലോ റാമോസ്

ഫിഫ ലോകകപ്പ് 2026: ക്രോയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ രക്ഷകനായി ഗോൺസാലോ റാമോസ്

July 3, 2026
ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം

ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം

July 3, 2026
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം
UAE

ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം

July 3, 2026
ഫിഫ ലോകകപ്പ് 2026: ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ-ക്വാർട്ടറിൽ; ഒയാർസബാലിന് ഇരട്ട ഗോൾ
Sports

ഫിഫ ലോകകപ്പ് 2026: ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ-ക്വാർട്ടറിൽ; ഒയാർസബാലിന് ഇരട്ട ഗോൾ

July 3, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.