• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

by UAE വാർത്ത ലേഖകൻ
1 month ago
in UAE
Reading Time: 2 mins read
23 0
GDRFA Dubai leaders honoring young officers during the International Youth Day ceremony
128
VIEWS
Share on WhatsappShare on Facebook

യുവാക്കളുടെ ആശയങ്ങളും നേട്ടങ്ങളും പങ്കുവെച്ച് യൂത്ത് കൗൺസിൽ:96 പേർ നേതൃസ്ഥാനങ്ങളിൽ

ദുബായ്:ഓഗസ്റ്റ് 12 -അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് ആസ്ഥാനത്ത് യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജി ഡി ആർ എഫ് എ –ദുബായ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
യുവാക്കളെ ഭാവിയിലെ നേതാക്കളായി വളർത്തിയെടുക്കുന്നതിനും സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഭാഗമായാണ് പരിപാടി.ജി ഡി ആർ എഫ് എ -ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി യൂത്ത് കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും അവയുടെ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രദർശനം സംഘടിപ്പിച്ചു. യുവാക്കളുടെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ ആശയങ്ങളും പദ്ധതികളും അവ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന സംഭാവനകളും പ്രദർശനത്തിൽ അവതരിപ്പിച്ചു.യുവജന കൗൺസിലിന്റെ പ്രവർത്തനങ്ങളുടെ ഫലങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. വ്യക്തിഗത നേട്ടങ്ങളെ സ്ഥാപനത്തിന് ദീർഘകാലം പ്രയോജനപ്പെടുന്ന മൂല്യങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

36 ശതമാനം യുവാക്കൾ

ജി ഡി ആർ എഫ് എ -ദുബായ്യിലെ ആകെ ജീവനക്കാരിൽ 36 ശതമാനം യുവാക്കളാണ്. ഇവരിൽ 96 പേർ സൂപ്പർവൈസറി, നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. യുവാക്കൾക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും വികസന പദ്ധതികൾക്ക് നേതൃത്വം നൽകാനും തീരുമാനമെടുക്കൽ പ്രക്രിയയിൽ പങ്കാളികളാകാനും അവസരം നൽകുന്നതിന്റെ തെളിവാണിതെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി

ചടങ്ങിൽ ‘യൂത്ത് ഇംപാക്ട്’ പദ്ധതിയിലെ 12 ജീവനക്കാരെയും ആദരിച്ചു. ഇതിൽ ഏഴ് പേർ 80 ശതമാനത്തിലധികം സ്കോർ നേടി ‘ഡിസ്റ്റിംഗ്വിഷ്ഡ്’ വിഭാഗത്തിലും അഞ്ച് പേർ 70 മുതൽ 80 ശതമാനം വരെ സ്കോർ നേടി ‘അഡ്വാൻസ്ഡ്’ വിഭാഗത്തിലും ഇടം നേടി.യുവാക്കളാണ് സ്ഥാപനങ്ങളുടെ യഥാർഥ സമ്പത്തും ഭാവിയുടെ ചാലകശക്തിയുമെന്ന് ഉപമേധാവി -മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം തീരുമാനമെടുക്കുന്നതിലും പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിലും അവർക്ക് അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റാനും അവരുടെ കഴിവുകൾ സ്ഥാപനത്തിന്റെ മികവിന് ഉപയോഗപ്പെടുത്താനും കഴിയുന്ന അന്തരീക്ഷമാണ് ജനറൽ ഡയറക്ടറേറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യുവപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുകയും ഭാവിയിലെ നേതാക്കളായി അവരെ സജ്ജരാക്കുകയും ചെയ്യുന്നതാണെന്ന് സമീപനമാണെന്ന് ചടങ്ങ് വ്യക്തമാക്കി. യുവാക്കളുടെ പങ്കാളിത്തത്തിലൂടെ സ്ഥാപനത്തിന്റെ തുടർച്ചയായ വികസനവും മികവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വിശദീകരിച്ചു

Tags: Career DevelopmentDubai GovernmentDubai Police and SecurityGDRFA DubaiInternational Youth DayUAE news

RelatedPosts

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.