• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

by UAE വാർത്ത ലേഖകൻ
4 months ago
in Education
Reading Time: 1 min read
36 0
ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം
201
VIEWS
Share on WhatsappShare on Facebook

ഷാർജ: ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം ആവേശകരമായി സംഘടിപ്പിച്ചു. കെജി ക്ലാസ്സിൽ നിന്ന് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയ കുട്ടികളെ ഏപ്രിൽ 21 ചൊവ്വാഴ്ച മധുരം നൽകിയും ആശംസകൾ നേർന്നും സ്കൂൾ അധികൃതർ ഹൃദയപൂർവ്വം സ്വീകരിച്ചു.

വർണ്ണാഭമായ ബലൂണുകളും, കൗതുകം നിറഞ്ഞ മാസ്കുകൾ ധരിച്ച കുട്ടികളും പരിപാടിക്ക് കൂടുതൽ നിറവും സന്തോഷവും പകർന്നു. കുരുന്നുകളുടെ ചിരികളും ആവേശവും നിറഞ്ഞ അന്തരീക്ഷം പ്രവേശനോത്സവത്തെ മനോഹരമാക്കി.

പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രഥമാധ്യാപിക ദീപ്തി ടോംസി, സൂപ്പർവൈസർ ആശാ രവീന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു. സൂപ്പർവൈസർമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സുരക്ഷിതമായ സ്കൂൾ അന്തരീക്ഷവും, കൃത്യമായ നിയമാവലിയും, കുട്ടികൾക്കായുള്ള ഗതാഗത സൗകര്യങ്ങളും ഉൾപ്പെടെ മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ വ്യക്തമാക്കി.

ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പുതുതായി പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായി ഇപ്പോഴും അവസരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

Tags: Indian school Sharjah admissionJuweis Indian School SharjahKG to Grade 1 admission UAEkids school event UAEschool entrance celebration Sharjahschool reopening celebration UAEschool reopening UAESharjah school newsUAE education newsUAE Indian school admission

RelatedPosts

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം
Sharjah

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
Sharjah

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ
Abu Dhabi

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.
Abu Dhabi

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.

The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

UAE medical staff treating patients inside the UAE Field Hospital in Gaza
Health

ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ 1,16,000ത്തിലധികം രോഗികൾക്ക് ചികിത്സ; പ്രത്യാശയേകി എമിറാത്തി മെഡിക്കൽ സംഘം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Abu Dhabi Judicial Department digital court consultation platform interface
Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.