• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

സേവനവും ദീർഘവീക്ഷണവുമാണ് നേതൃത്വത്തിന്റെ യഥാർഥ ശക്തി: ഡോ. അബൂബക്കർ കുറ്റിക്കോൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
24 0
Dr. Abu Bakr Kuttikol receiving a memento from Adv. Ibrahim Khalil at the Dubai KMCC Kasaragod District event in Dubai.
135
VIEWS
Share on WhatsappShare on Facebook

ദുബൈ: സമൂഹത്തോടുള്ള പ്രതിബദ്ധതയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനശൈലിയുമാണ് ഒരു മികച്ച നേതൃത്വത്തിന്റെ യഥാർഥ അടയാളങ്ങളെന്ന് പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ടോക്ക് ടൈം വിത്ത് ലീഡർ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dr. Abu Bakr Kuttikol receiving a memento from Adv. Ibrahim Khalil at the Dubai KMCC Kasaragod District event in Dubai.

കാലത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി സംഘടനാ പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾ ഉൾപ്പെടുത്തുകയും, യുവതലമുറയെ പരിശീലനത്തിലൂടെ ഉത്തരവാദിത്തമുള്ള നേതൃത്വമായി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് ഓരോ സംഘടനയുടെയും പ്രധാന ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തികേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് പകരം കൂട്ടായ പരിശ്രമത്തിനും ടീം വർക്കിനും പ്രാധാന്യം നൽകുമ്പോഴാണ് സംഘടനകൾക്ക് സുസ്ഥിരമായ വളർച്ചയും സമൂഹത്തിൽ ശക്തമായ വിശ്വാസ്യതയും നേടിയെടുക്കാൻ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്കാണ് കാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും സമൂഹത്തിന് ഉപകാരപ്പെടുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും സാധിക്കുക. പ്രവർത്തകരുടെ തുടർച്ചയായ പഠനം, നേതൃത്വ പരിശീലനം, പുതിയ തലമുറയുടെ പങ്കാളിത്തം എന്നിവ സംഘടനകളുടെ ഭാവി കരുത്തുറ്റതാക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഡോ. അബൂബക്കർ കുറ്റിക്കോൽ വ്യക്തമാക്കി.

ചടങ്ങിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഡോ. അബൂബക്കർ കുറ്റിക്കോലിന് സമർപ്പിച്ചു. ജില്ലാ കമ്മിറ്റിക്ക് വർഷങ്ങളായി നൽകിവരുന്ന പിന്തുണയ്ക്കും സംഘടനാ പ്രവർത്തനങ്ങൾക്ക് നൽകുന്ന വിലപ്പെട്ട മാർഗനിർദേശങ്ങൾക്കും ആദരസൂചകമായാണ് ഉപഹാരം നൽകിയത്. ദുബൈ കെ.എം.സി.സി സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീൽ ഉപഹാരം കൈമാറി.

ദുബൈ പ്രൈം ടവറിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് അബ്ദുല്ല അരങ്ങാടി, സെക്രട്ടറിമാരായ അഫ്സൽ മേട്ടമ്മൽ, സുബൈർ അബ്ദുല്ല, ആസിഫ് ഹൊസങ്കടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു

Tags: DiasporaDUBAIKasaragodKMCCLeadershipUAE events

RelatedPosts

Dubai KMCC Kasaragod District leaders announcing the Future Craft guidance initiative
Community

നിരവധി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി കെ എം സി സി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’;

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Dubai Customs inspectors examining seized gold at Dubai International Airport terminal.
Dubai

ദുബായ് വിമാനത്താവളത്തിൽ 460 ഗ്രാം സ്വർണം പിടികൂടി; കസ്റ്റംസ് പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

Dubai Police logo and headquarters exterior building
Community

വ്യാജ പാർട്ട് ടൈം ജോലി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

RTA and Microsoft executives during Microsoft Copilot Day in Dubai
Tech

ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: മൈക്രോസോഫ്റ്റുമായി കൈകോർത്ത് ദുബായ് ആർ.ടി.എ

Dubai KMCC Kasaragod District leaders announcing the Future Craft guidance initiative
Community

നിരവധി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി കെ എം സി സി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’;

The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

UAE medical staff treating patients inside the UAE Field Hospital in Gaza
Health

ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ 1,16,000ത്തിലധികം രോഗികൾക്ക് ചികിത്സ; പ്രത്യാശയേകി എമിറാത്തി മെഡിക്കൽ സംഘം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.