• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

തടസ്സമില്ലാതെ അബൂദാബിയിലെ ഗതാഗത സംവിധാനങ്ങൾ; അധികൃതരുടെ വിശദീകരണം

by UAE വാർത്ത ലേഖകൻ
6 months ago
in Uncategorized
Reading Time: 1 min read
25 0
തടസ്സമില്ലാതെ അബൂദാബിയിലെ ഗതാഗത സംവിധാനങ്ങൾ; അധികൃതരുടെ വിശദീകരണം
141
VIEWS
Share on WhatsappShare on Facebook

അബൂദാബി: എമിറേറ്റിലെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളും തടസ്സങ്ങളില്ലാതെ തുടരുന്നതായി Department of Municipalities and Transport (ഡി.എം.ടി) അറിയിച്ചു. നിലവിലെ സാഹചര്യത്തിലും അബൂദാബിയിലുടനീളം ഗതാഗത സേവനങ്ങൾ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ശൃംഖലയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത മാനേജ്മെന്റ് സംവിധാനവും കൺട്രോൾ റൂമുകളും പൊതുബസ്, ടാക്സി സർവീസുകളും ചരക്ക് ഗതാഗത സേവനങ്ങളും ഉൾപ്പെടെ വിവിധ സേവനങ്ങൾ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കര, സമുദ്ര, വ്യോമ ഗതാഗത മേഖലകളുമായി ബന്ധപ്പെട്ട നിയന്ത്രണ പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഡി.എം.ടി വ്യക്തമാക്കി.

സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സമൂഹത്തിന്റെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയാണ് വകുപ്പിന്റെ പ്രധാന മുൻഗണനയെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക കേന്ദ്രങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും മാത്രം ആശ്രയിക്കണമെന്നും ഡി.എം.ടി നിർദേശിച്ചു.

English Summary : The Department of Municipalities and Transport (DMT) confirmed that all transport services across Abu Dhabi are operating without disruption. Road networks, public buses, taxis, freight transport, and air, sea, and land transport monitoring systems continue to function normally, with authorities taking precautionary measures to ensure smooth operations and public safety.

Tags: GCC newsIran Israel conflict

RelatedPosts

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Exterior view of the ornate Qasr Al Watan presidential palace in Abu Dhabi, UAE.
Travel

ആഗോള അംഗീകാരം: 2026-ലെ ലോകത്തിലെ മികച്ച 100 യാത്രാനുഭവങ്ങളിൽ ഇടം നേടി അബുദാബി ഖസർ അൽ വതാൻ

Domestic cat and dog at a veterinary clinic in Abu Dhabi receiving a registration check-up.
Abu Dhabi

അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധം: ഗ്രേസ് പീരിയഡ് അവസാനിച്ചു, കൃത്യവിലോപത്തിന് 1,000 ദിർഹം പിഴ

ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ രാജ്യങ്ങളിലെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
GCC

ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ രാജ്യങ്ങളിലെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം: ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്
Abu Dhabi

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം: ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.