Anoop Keechery

Anoop Keechery

രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംഭവിച്ചത് എന്ത് ?

രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംഭവിച്ചത് എന്ത് ?

തിരുവനന്തപുരം:ഡൽഹിയിലും കേരളത്തിലും നടന്ന ഒട്ടേറെ ചർച്ചകൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് തലസ്ഥാന നഗരത്തിന്റെ ആദ്യ ബിജെപി മേയറായി വി.വി.രാജേഷിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. സർവീസ് രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ പരിചയസമ്പത്തും...

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിന്...

കുട്ടികളുടെ ഇ-സ്കൂട്ടർ സവാരി: ജാഗ്രത വേണമെന്ന് അജ്മാൻ പൊലീസ്

കുട്ടികളുടെ ഇ-സ്കൂട്ടർ സവാരി: ജാഗ്രത വേണമെന്ന് അജ്മാൻ പൊലീസ്

അജ്മാൻ :കുട്ടികൾ പൊതുനിരത്തുകളിലും വാഹനങ്ങൾക്കിടയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അജ്മാൻ പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനായി പ്രത്യേക ബോധവൽക്കരണ വീഡിയോയും...

ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ പ്രവേശന നിയന്ത്രണം

ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ പ്രവേശന നിയന്ത്രണം

ഷാർജ ∙ ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി പ്രവേശനം...

യുഎഇ; വിമാനത്താവളങ്ങളിൽ ലക്ഷം കോടികളുടെ വികസനം,

യുഎഇ; വിമാനത്താവളങ്ങളിൽ ലക്ഷം കോടികളുടെ വികസനം,

ദുബായ്:യുഎഇയിലെ വിമാനത്താവളങ്ങൾ മാറ്റങ്ങൾക്കൊരുങ്ങുന്നു. ദുബായ് വേൾഡ് സെൻട്രൽ മുതൽ ഷാർജയും റസൽഖൈമയും വരെയുള്ള വ്യോമകേന്ദ്രങ്ങളിൽ റൺവേകളും ടെർമിനലുകളും വിപുലീകരിക്കുന്ന തിരക്കാണിപ്പോൾ. കേവലം കെട്ടിടങ്ങൾ ഉയർത്തുക മാത്രമല്ല, ആർട്ടിഫിഷ്യൽ...

അ​ബൂ​ദ​ബി​യി​ൽ മൃ​ഗചി​കി​ത്സക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

അ​ബൂ​ദ​ബി​യി​ൽ മൃ​ഗചി​കി​ത്സക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍ വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ നി​യ​മം പാ​സാ​ക്കി അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ).മൃ​ഗ ചി​കി​ത്സ​യു​ടെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജൈ​വ...

ഇ11 റോഡ് ഭാഗികമായി അടയ്ക്കും

ഇ11 റോഡ് ഭാഗികമായി അടയ്ക്കും

അബുദാബി:അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷനൽ റോഡ് (ഇ11) ഭാഗികമായി അടയ്ക്കുന്നു. ഇന്നു മുതൽ ജനുവരി 10 വര ഇരു ദിശകളിലെയും രണ്ടു ലെയ്നുകൾ...

കാലാവസ്ഥ മെച്ചപ്പെട്ടു; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു

കാലാവസ്ഥ മെച്ചപ്പെട്ടു; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു

ദുബായ്: ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു. വ്യാഴാഴ്ചത്തെ മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് ഇന്ന് വൈകിട്ട് 4 മണി മുതൽ വീണ്ടും തുറന്നതായി അധികൃതർ...

കേരളത്തിൽ മൂന്നാം തുടർസർക്കാർ സജ്ജം’; മന്ത്രി വി ശിവൻകുട്ടിUDF 38.81% വോട്ട് നേടിയപ്പോൾ, LDF 33.45% വോട്ട് നേടി.

കേരളത്തിൽ മൂന്നാം തുടർസർക്കാർ സജ്ജം’; മന്ത്രി വി ശിവൻകുട്ടിUDF 38.81% വോട്ട് നേടിയപ്പോൾ, LDF 33.45% വോട്ട് നേടി.

തിരുവനന്തപുരം . എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിൽ വലിയൊരു...

  • Trending
  • Comments
  • Latest