• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസികൾക്ക് സന്തോഷവാർത്ത; റമദാനിൽ ഗ്ലോബൽ വില്ലേജ് പ്രവേശനം വിലക്കുറവിൽ

by Web Desk
6 months ago
in Dubai
Reading Time: 1 min read
23 0
Good news for expatriates: Global Village entry available at discounted rates during Ramadan.
130
VIEWS
Share on WhatsappShare on Facebook

റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഫാമിലി ഓഫറുമായി ദുബായ് ഗ്ലോബല്‍ വില്ലേജ്. 30 ദിര്‍ഹത്തിന് നാല് പ്രവേശന ടിക്കറ്റുകളാണ് റമദാന്‍ കാലത്ത് ലഭ്യമാക്കുക. പുണ്യമാസത്തില്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം സമയത്തിലും മാറ്റം വരുത്തും. യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവേശം പകരുന്ന പ്രഖ്യാപനമാണ് ഗ്ലോബല്‍ വില്ലേജ് നടത്തിയിരിക്കുന്നത്.

റമദാന്‍ പ്രത്യേക ഓഫറിലൂടെ വെറും 30 ദിര്‍ഹത്തിന് നാല് പ്രവേശന ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഒരു ടിക്കറ്റിന്റെ വിലക്കാണ് മൂന്ന് ടിക്കറ്റുകള്‍ നല്‍കുന്നത്. കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഓരോ ടിക്കറ്റിനും വെറും 7.5 ദിര്‍ഹം വീതം അധികം നല്‍കിയാല്‍ മതിയാകും. ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ട് മാത്രമേ ഈ പരിമിതകാല ഓഫര്‍ ലഭ്യമാക്കുയുള്ളുവെന്ന് ഗ്ലോബല്‍ വില്ലേജ് വ്യക്തമാക്കി.

റമദാന്‍ കാലത്ത് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ഗ്ലോബല്‍ വില്ലേജ് തുറന്നിരിക്കും. വ്യാഴം മുതല്‍ ശനിവരെ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് പ്രവര്‍ത്തനം സമയം. പരമ്പരാഗത വിളക്കുകള്‍, ചന്ദ്രക്കലകള്‍, ആകര്‍ഷകമായ ലൈറ്റിംഗ്, ഫോട്ടോയ്ക്ക് അനുയോജ്യമായ ഇന്‍സ്റ്റാളേഷനുകള്‍ എന്നിവയാലും വില്ലേജ് അലങ്കരിക്കപ്പെടും.

റമദാന്‍ രാത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനും ഒത്തുചേരലിനും പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തും. സൗജന്യമായി ഉപയോഗിക്കാവുന്ന, ടെന്റ് ശൈലിയിലുള്ള ഇരിപ്പിടങ്ങളാകും ഇതിനായി സജ്ജമാക്കുക. പുണ്യമാസത്തിലുടനീളം ഗ്ലോബല്‍ വില്ലേജിലെ പ്രധാന വേദിയില്‍ റമദാന്‍ പ്രമേയമാക്കിയുളള തത്സമയ വിനോദ പരിപാടികളും അരങ്ങേറും. റെസ്റ്റോറന്റ് പ്ലാസ, തെരുവുകള്‍, പവലിയനുകളിലെ പ്രത്യേക സ്റ്റാളുകള്‍, കഫേകള്‍ തുടങ്ങി 250ല്‍ അധികം ഭക്ഷണ ശാലകളിലൂടെ ലോകമെമ്പാടുമുളള രൂചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടാകും. ഇതിന് പുറമെ 90-ലധികം സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകള്‍ മികച്ച ഷോപ്പിംഗ് അനുഭവവും സമ്മാനിക്കും.

RelatedPosts

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.