• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇയിൽ മഴ ശക്തമാകും; കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

by Web Desk
7 months ago
in UAE
Reading Time: 1 min read
23 0
Rain to intensify in the UAE; weather center issues precautionary advisory.
127
VIEWS
Share on WhatsappShare on Facebook

യുഎഇയില്‍ അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അടുത്ത മാസം 5, 6 തീയതികളിലാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലകളിലായിരിക്കും മഴ കൂടുതല്‍ ശക്തമാവുക. ഉപരിതലത്തിലെ കുറഞ്ഞ മര്‍ദ്ദവും അന്തരീക്ഷത്തിലെ തണുത്ത വായു പ്രവാഹവുമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മഴക്കൊപ്പം വിവിധ മേഖലകളില്‍ കാറ്റും ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക്-കിഴക്കന്‍ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് മാറും. ചില സമയങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴക്കൊപ്പം രാജ്യത്തെ താപനില കുറയാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെ കടല്‍ ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഒമാന്‍ കടലില്‍ തിരമാലകള്‍ ശക്തമാകുമെന്നും അറിയിപ്പില്‍ പറയുന്നു.

വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരാനാണ് സാധ്യത. മാര്‍ച്ചിന്റെ തുടക്കത്തില്‍ താപനില ഉയരുന്നതിന് മുമ്പ് കുറച്ച് ദിവസങ്ങള്‍ കൂടി പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെടും. കനത്ത മൂടല്‍ മഞ്ഞ് മൂലം ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 18,19 തീയതികളിലായിരുന്നു യുഎഇയില്‍ ഇതിന് മുമ്പ് ശക്തമായ മഴ പെയ്തത്. രണ്ട് ദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.

RelatedPosts

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Dubai Municipality's five-day community hub at City Centre Mirdif offers interactive workshops on urban farming, science labs, and civic safety for children.
Community

നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം

Sheikh Zayed Grand Mosque Centre deepens cultural and academic ties in Kazakhstan with book presentations in Astana and lectures under the Jusoor initiative.
World

കസാഖ്‌സ്താനിൽ സാംസ്കാരിക വിനിമയ പദ്ധതി വിപുലീകരിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.