അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു
ഭക്ഷണത്തിലെ കലോറിയും അലർജിയുണ്ടാക്കുന്ന ചേരുവകളും വ്യക്തമാക്കണമെന്ന് അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്. അബുദാബി:അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഒക്ടോബർ ഒന്നു മുതൽ ആരോഗ്യകരമായ ഭക്ഷണരീതികളും വ്യക്തമായ പോഷകാഹാര...













