ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
ദുബായ്: അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ സഞ്ചാരം വേഗത്തിലും തടസ്സമില്ലാതെയും ഉറപ്പാക്കുന്ന ദുബായുടെ സ്മാർട്ട് അതിർത്തി മാനേജ്മെന്റ് മാതൃക അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ ജൂലൈ 20...













