UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

മെയ് മാസത്തിൽ വീട് വാങ്ങുന്നവർക്ക് എസ്‌യുവി സമ്മാനം: ദുബായിൽ പുതിയ ഓഫർ

മെയ് മാസത്തിൽ വീട് വാങ്ങുന്നവർക്ക് എസ്‌യുവി സമ്മാനം: ദുബായിൽ പുതിയ ഓഫർ

ദുബായ്: സിംബോളിക് ഡെവലപ്‌മെന്റ്സ് കമ്പനി, എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് സഹകരണത്തോടെ അൽ ഫുർജാനിലെ സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിയിൽ വീടുകൾ വാങ്ങുന്നവർക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. മെയ്...

GCCയിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു.

GCCയിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു.

ദുബായ്: GCC മേഖലയിൽ ആദ്യമായാണ് ലോകമെമ്പാടുമുള്ള മലയാള കഥാകൃത്തുക്കളെ ഉൾപ്പെടുത്തി ഒരു വിപുലമായ കഥാമത്സരം സംഘടിപ്പിക്കുന്നത്. മാതൃഭൂമി ബുക്സും അക്കാഫ് ഇവന്റ്സും സംയുക്തമായി നടത്തുന്ന ഈ സാഹിത്യ...

ഖൈല ജവാസാത്ത് ദുബായ്’ ശ്രദ്ധേയമായി:57 ദശലക്ഷം പേരിലേക്ക് എത്തി

ഖൈല ജവാസാത്ത് ദുബായ്’ ശ്രദ്ധേയമായി:57 ദശലക്ഷം പേരിലേക്ക് എത്തി

ദുബായ്:പൊതുജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി,ദുബായ് ജിഡിആർഎഫ്എ സംഘടിപ്പിച്ച 'ഖൈല ജവാസാത്ത് ദുബായ്' എന്ന പ്രോഗ്രാം ശ്രദ്ധേയമായി.റമദാനിൽ ഹംദാൻ ബിൻ...

മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ ‘ലേബർ ഹീറോ’കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്റെ വിജയഗാഥ!

മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ ‘ലേബർ ഹീറോ’കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്റെ വിജയഗാഥ!

അബുദാബി: കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച...

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദിവസം 40 ലധികം വിമാന സര്‍വീസുകള്‍ കൊച്ചി: കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ...

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു

കാസർകോട് : ചിറ്റാരിക്കാൽ എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.  തിങ്കളാഴ്ചാണ് മൂർഖൻ...

നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

ശാ​സ്താം​കോ​ട്ട: പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി​യും അ​ടൂ​ർ കെ.​എ.​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നു​മാ​യ അ​വി​നാ​ഷ് സു​രേ​ന്ദ്ര​നെ​യാ​ണ്...

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം

ഇരിട്ടി: ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‍ലീം ആണ് മരിച്ചത്. ഇരിട്ടി -മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ...

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

യു.എ.ഇയിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

ദുബൈ: മെയ് മാസത്തേക്കുള്ള ഇന്ധനവില പുതുക്കി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം പെട്രോൾ വിലയിൽ വർധന രേഖപ്പെടുത്തിയപ്പോൾ ഡീസൽ വിലയിൽ...

സാമ്പത്തിക വളര്‍ച്ചയില്‍ റാസല്‍ഖൈമ

സാമ്പത്തിക വളര്‍ച്ചയില്‍ റാസല്‍ഖൈമ

റാസല്‍ഖൈമ: നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ റാസല്‍ഖൈമയിലെ സാമ്പത്തിക ലൈസന്‍സുകളുടെ മൂലധനത്തില്‍ 15.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍. ആകെ നിക്ഷേപം 11.497 ശതകോടി ദിർഹമി​ലെത്തി. ലൈസന്‍സുകളില്‍...

Page 45 of 121 1 44 45 46 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist