UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

രാത്രി വീടുകയറി ആക്രമണം; നാലുപേർക്കെതിരെ കേസ്, പ്ര​തി​ക​ൾ ഒ​ളി​വി​ൽ

രാത്രി വീടുകയറി ആക്രമണം; നാലുപേർക്കെതിരെ കേസ്, പ്ര​തി​ക​ൾ ഒ​ളി​വി​ൽ

എ​ട​പ്പാ​ള്‍: വീ​ടു ക​യ​റി ആ​ക്ര​മി​ച്ച നാ​ലു​പേ​ർ​ക്കെ​തി​രെ പൊ​ന്നാ​നി പൊ​ലീ​സ് കേ​സെ​ടു​ത്തു. ചേ​ക​ന്നൂ​ര്‍ മു​തു​മു​റ്റ​ത്ത് പാ​ച്ച​ത്ത് അ​ബൂ​ബ​ക്ക​ര്‍ മാ​സ്റ്റ​റു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്....

വേനൽമഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വേനൽമഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ പെയ്തു തുടങ്ങിയതോടെ...

ദുബൈയിൽ മലയാളി കുത്തേറ്റ്​ മരിച്ചു; കോഴിക്കോട്​ ചെറുവണ്ണൂർ മധുര ബസാർ സ്വദേശി ജസീൽ ആണ്​ മരിച്ചത്​

ദുബൈയിൽ കുത്തേറ്റ്​ മരിച്ച യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

ദുബൈ: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ ദുബൈയിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി ജസീലിന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകു​മെന്ന്​ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു....

കായികമേള സംഘടിപ്പിച്ച് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

കായികമേള സംഘടിപ്പിച്ച് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. ഹെഡ് ഓഫീസിലും...

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം: സംസ്ഥാനത്തെ ആകെ ഉപയോഗിച്ചത് 117.155 ലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങില്ല; ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. ചൊവ്വാഴ്ച വളരെ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് വേണ്ടിവന്നതെന്നും ഭൂരിഭാഗം ഇടങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കിയെന്നും ബോർഡ് അറിയിച്ചു....

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി...

ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു

ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു

ഷാർജ: എമിറേറ്റിലെ ആദ്യകാല ടാക്സി ഉടമകളെ സഹായിക്കുന്നതിനായി 91 ലക്ഷം ദിർഹം വിതരണം ചെയ്ത്​ ഷാർജ റോഡ്​ ഗതാഗത അതോറിറ്റി (എസ്​.ആർ.ടി.എ). 4572 ടാക്സി ഉടമകളിലേക്കാണ്​ സഹായമെത്തിച്ചത്​....

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി

ന്യൂഡൽഹി∙ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. പി...

യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത് സംഘം യു.എ.ഇയിൽ പിടിയിൽ. ബഹ്​റൈനിലെ വിവിധ അതോറിറ്റികളുമായി കൈകോർത്ത്​ ദുബൈ, ഷാർജ പൊലീസ്​ നടത്തിയ സംയുക്​ത നീക്കത്തിലാണ് 14 അംഗ സംഘത്തെ...

കെ-പോപ്പിനും കെ-ഡ്രാമയ്ക്കും പിന്നാലെ ‘കെ-ഹെൽത്ത്’; അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

കെ-പോപ്പിനും കെ-ഡ്രാമയ്ക്കും പിന്നാലെ ‘കെ-ഹെൽത്ത്’; അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

അബുദാബി: ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ 'കെ-ഹെൽത്ത്' ഇനി അബുദാബിയിലും...

Page 46 of 121 1 45 46 47 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist