മനാമ: സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം ജനങ്ങൾക്ക് നൽകുന്ന ഭാഗമായി ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. ഷോപ്പിംഗിന് എത്തിയ ജനങ്ങൾക്കിടയിലൂടെ നടന്ന് അദ്ദേഹം ലുലുവിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സന്ദർശിക്കുകയും അവിടെയുള്ള സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
സന്ദർശനത്തിനിടെ അവശ്യവസ്തുക്കളുടെ മികച്ച ശേഖരം ലുലുവിൽ ലഭ്യമാണെന്ന് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ഉപഭോക്താക്കളുമായി അടുത്ത് ഇടപഴകിയ അദ്ദേഹം നിരവധി പേരുമായി സംസാരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്കും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾക്കും അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി. സന്ദർശനത്തിനിടെ ലുലു ബഹ്‌റൈൻ ഡയറക്ടർ ജൂസർ രൂപാവാല ഉൾപ്പെടെയുള്ള ലുലുവിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ഈ സന്ദർശനം ബഹ്‌റൈനിൽ വലിയ ശ്രദ്ധ നേടി.
The Prime Minister and Crown Prince of Bahrain, Salman bin Hamad Al Khalifa, visited the Lulu Hypermarket in Manama, interacting with shoppers and inspecting various sections of the store. The visit aimed to convey a message of public confidence and safety while highlighting the availability of essential goods in the market.During the visit, the Crown Prince walked through different departments of the hypermarket, observed the supply of essential commodities, and engaged with customers, taking photos and exchanging conversations.Senior officials from Lulu Hypermarket Bahrain, including Director Juzer Rupawala, accompanied him during the visit. The Crown Prince appreciated the wide range of products and services offered to customers at the store.
English Summary
The Prime Minister and Crown Prince of Bahrain, Salman bin Hamad Al Khalifa, visited the Lulu Hypermarket in Manama, interacting with shoppers and inspecting various sections of the store. The visit aimed to convey a message of public confidence and safety while highlighting the availability of essential goods in the market.
During the visit, the Crown Prince walked through different departments of the hypermarket, observed the supply of essential commodities, and engaged with customers, taking photos and exchanging conversations.
Senior officials from Lulu Hypermarket Bahrain, including Director Juzer Rupawala, accompanied him during the visit. The Crown Prince appreciated the wide range of products and services offered to customers at the store.










































