• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ സിനിമാ മേഖലയിലെ മൂടിവെയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ഡോ. എ.എ. ഹക്കിമിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ

by UAE വാർത്ത ലേഖകൻ
2 days ago
in Books & Literature
Reading Time: 1 min read
23 1
Dr. A.A. Hakeem’s book on withheld Justice Hema Committee findings and government delays is now out at the Sharjah International Book Fair via DC Books.
131
VIEWS
Share on WhatsappShare on Facebook

ഷാർജ: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം രചിച്ച ‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ലഭ്യമാകും.

നിയമാനുസൃതമായ രീതിയിൽ പുറത്തുവരേണ്ടിയിരുന്ന റിപ്പോർട്ടിലെ ഭൂരിഭാഗം പേജുകളും സർക്കാർ തടഞ്ഞുവെച്ച പശ്ചാത്തലത്തിൽ, റിപ്പോർട്ടിലെ പറയാക്കഥകൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. എ.എ. ഹക്കീം ചെയ്യുന്നത്.

​നടി ആക്രമിക്കപ്പെട്ട സംഭവം, മീടു പ്രസ്ഥാനവും വിമൻ ഇൻ സിനിമ കളക്ടീവും (WCC) തമ്മിലുള്ള സാദൃശ്യം, ചലച്ചിത്ര അക്കാദമിയുടെ പങ്ക്, റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ സർക്കാർ നടത്തിയ ചരടുവലികൾ, വിവരാവകാശ കമ്മിഷനിൽ സൃഷ്ടിച്ച തടസ്സങ്ങൾ,ഡിവിഷൻ ബഞ്ച് രൂപീകരിച്ച് അപേക്ഷകരോട് കാട്ടിയ ചതി എന്നിവയുൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ​ജസ്റ്റിസ് ബി. കെമാൽ പാഷയാണ് പുസ്തകത്തിന് അവതാരിക കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും സുപ്രധാന അനുബന്ധ രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിലെ അപ്രിയ സത്യങ്ങൾ വീണ്ടും സജീവ ചർച്ചയാക്കാൻ വഴിയൊരുക്കുന്നതാണ് ഈ രചന.

ഡി.സി ബുക്സാണ് പ്രസാധകർ. പുസ്തകമേളയിൽ ഡി സി ബുക്‌സിന്റെ സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്.

Tags: DC BooksDr AA HakeemHema CommitteeJustice Kemal PashaMalayalam CinemaSharjah International Book Fair

RelatedPosts

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Experts at the 45th Sharjah International Book Fair explore how the UAE transformed individual arts into a structured, sustainable creative economy.
Entertainment

കല കച്ചവടച്ചരക്കല്ല; ക്രിയേറ്റീവ് ഇക്കോണമിയും പൈതൃകവും ചർച്ചചെയ്ത് ഷാർജ രാജ്യാന്തര പുസ്തകോത്സവം

Chef Nitisha Patel showcased a modern kale and coconut milk dal recipe at the 45th Sharjah International Book Fair's Cookery Corner. Full details.
Food

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്ത്യൻ പരിപ്പുകറിക്ക് ആധുനിക രുചിക്കൂട്ടുമായി ഷെഫ് നിതീഷ പട്ടേൽ

'Samastha Charithra Rekhakal (1971-1980)' will be launched today by Gulf Sathyadhara at the Sharjah International Book Fair by Shamsudheen Nellara.
Books & Literature

📚 ‘സമസ്ത ചരിത്ര രേഖകൾ (1971-1980)’: പ്രകാശനം ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.