GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇറാൻ ആക്രമണം അപലപിച്ച് കുവൈത്ത്; യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: ഇറാൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ്...

Read moreDetails

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സൗ​ദി; യു.​എ.​ഇ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങൾ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...

Read moreDetails

ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിൽ ഡിജിറ്റൽ യാത്രാരേഖ മതി; പാസ്‌പോർട്ട് കൈയ്യിൽ കരുതേണ്ടതില്ല

റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യയ്ക്കുള്ളിലെ യാത്രകൾ കൂടുതൽ ലളിതമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) രംഗത്ത്. ഇനി മുതൽ തീർത്ഥാടകർക്ക്...

Read moreDetails

കരുത്താർജ്ജിച്ച് ബഹ്‌റൈൻ ദിനാർ; ഒരു ദിനാറിന് 251 ഇന്ത്യൻ രൂപ

ബഹ്‌റൈനിലെ ദേശീയ കറൻസിയായ ബഹ്‌റൈൻ ദിനാർ ഇന്ത്യൻ രൂപയ്‌ക്കെതിരെ ശക്തിപ്രാപിച്ച് മുന്നേറുന്നു. ഏറ്റവും പുതിയ വിനിമയ നിരക്കുകൾ പ്രകാരം ഒരു ബഹ്‌റൈൻ ദിനാറിന് 251 ഇന്ത്യൻ രൂപ...

Read moreDetails

GCCയിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു.

ദുബായ്: GCC മേഖലയിൽ ആദ്യമായാണ് ലോകമെമ്പാടുമുള്ള മലയാള കഥാകൃത്തുക്കളെ ഉൾപ്പെടുത്തി ഒരു വിപുലമായ കഥാമത്സരം സംഘടിപ്പിക്കുന്നത്. മാതൃഭൂമി ബുക്സും അക്കാഫ് ഇവന്റ്സും സംയുക്തമായി നടത്തുന്ന ഈ സാഹിത്യ...

Read moreDetails

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദിവസം 40 ലധികം വിമാന സര്‍വീസുകള്‍ കൊച്ചി: കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ...

Read moreDetails

മക്കയിൽ കെട്ടിടം തകർന്നു; ആളപായമില്ല

മക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ജില്ലയിൽ അൽ മൻഷിയ പ്രദേശത്ത് ആളില്ലാത്ത ഒരു പഴയ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അധികൃതർ...

Read moreDetails

കുവൈത്തിൽ പഠനം ഓൺലൈനായി തുടരും; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂൾ പഠനം ഓൺലൈനായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾ ഉടൻ തുറക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളും പ്രചാരണങ്ങളും മന്ത്രാലയം തള്ളി. ഇനിയൊരു...

Read moreDetails

കേരളത്തിൽ നിന്ന് ലോകത്തിന്റെ ഏത് കോണിലേക്കും; 420 നഗരങ്ങളിലേക്ക് യുഎഇ വഴി പറക്കാം.

ദുബൈ : കേരളത്തിലെ പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ആഗോളതലത്തിൽ മികച്ച യാത്രാസൗകര്യമൊരുക്കാൻ യുഎഇ വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നു. യുഎഇ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 420 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ്,...

Read moreDetails

എണ്ണയിതര കയറ്റുമതിയിൽ റെക്കോർഡ് നേട്ടം; ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് സൗദി

യാം​ബു: സൗദി സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾ വൻ ഫലങ്ങൾ നൽകുന്നതായി തെളിയിച്ച്, 2025ൽ എണ്ണയിതര കയറ്റുമതിയിൽ രാജ്യം ചരിത്ര നേട്ടം കൈവരിച്ചു. 624 ബില്യൺ റിയാൽ (ഏകദേശം...

Read moreDetails
Page 11 of 24 1 … 10 11 12 … 24