‘കന്നിവോട്ട് മധുരിക്കും’; വോട്ടർമാർക്ക് ഹൽവ നൽകാൻ കമ്മിഷൻ

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ ആദ്യമായി പങ്കാളികളാകുന്ന യുവതലമുറയ്ക്ക് ഇക്കുറി കന്നിവോട്ട് ശരിക്കും മധുരമുള്ളതാകും. പോളിങ് ബൂത്തിലെത്തി തങ്ങളുടെ ആദ്യ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വോട്ടർമാർക്ക് ഉപഹാരമായി ഹൽവ പാക്കറ്റുകൾ...

Read moreDetails

മോദിയുടെ തൃശൂർ സന്ദർശനം വിജയ സൂചന: ആത്മവിശ്വാസവുമായി പത്മജ വേണുഗോപാൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത് തന്നെ വിജയത്തിന്റെ സൂചനയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസമാണ് അദ്ദേഹത്തെ തൃശൂരിലേക്ക് എത്തിച്ചതെന്നും പത്മജ വ്യക്തമാക്കി....

Read moreDetails

മുഖ്യമന്ത്രി ‘നുണറായി’; തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു....

Read moreDetails

ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നത് രാഷ്ട്രീയ തിമിരം – ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥിത്വ നിലപാടിനെതിരെ പ്രതികരിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കടുത്ത വിമർശനവുമായി നാസർ ഫൈസി കൂടത്തായി രംഗത്ത്. ലീഗിനെ മാത്രം...

Read moreDetails

നവി മുംബൈയിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടു സർവീസ്: 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ന്യൂഡൽഹി: കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ വ്യാപിപ്പിക്കാൻ ഇൻഡിഗോ  30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 23 വരെ ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കും....

Read moreDetails

പേട്ടയിൽ പഴയ കെട്ടിടത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപമുള്ള പഴയ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കടയും വീടും ഉൾപ്പെട്ട ഓടിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്....

Read moreDetails

ചൂടിന് ഇടയിൽ ആശ്വാസം; സംസ്ഥാനത്ത് ഏപ്രിൽ ഒന്നുവരെ വേനൽമഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

Read moreDetails

ഷാഹുൽ ഹമീദ് തങ്ങൾ പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവൻ: എം.സി. കമറുദ്ദീൻ

കുമ്പള:പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവനത്തിലൂടെ ജനമനസ്സുകളിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തിൽ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ഷാഹുൽ ഹമീദ് തങ്ങൾ മാളികയെന്ന് മുൻ മഞ്ചേശ്വരം എം.എൽ.എ...

Read moreDetails

‘ജമാഅത്ത് കാർഡ്’ വീണ്ടും: ഡീൽ വിവാദത്തിൽ പ്രതിരോധത്തിന് സി.പി.എം തന്ത്രമാറ്റം

തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തിയ ‘ഡീൽ’ ആരോപണം രാഷ്ട്രീയ ചർച്ചകളിൽ ശക്തമായതോടെ സി.പി.എം പ്രചാരണ തന്ത്രത്തിൽ മാറ്റം വരുത്തിയതായി വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പഴയ പ്രചാരണരീതിയിലേക്ക് പാർട്ടി...

Read moreDetails

ബി.ജെ.പി സീൽ വിവാദം: അന്വേഷണം റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബി.ജെ.പി സീൽ പതിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ​ര​ത്ത​ന്‍ യു....

Read moreDetails
Page 17 of 38 1 … 16 17 18 … 38