• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

‘ജമാഅത്ത് കാർഡ്’ വീണ്ടും: ഡീൽ വിവാദത്തിൽ പ്രതിരോധത്തിന് സി.പി.എം തന്ത്രമാറ്റം

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026, Kerala
Reading Time: 1 min read
22 1
‘ജമാഅത്ത് കാർഡ്’ വീണ്ടും: ഡീൽ വിവാദത്തിൽ പ്രതിരോധത്തിന് സി.പി.എം തന്ത്രമാറ്റം
126
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തിയ ‘ഡീൽ’ ആരോപണം രാഷ്ട്രീയ ചർച്ചകളിൽ ശക്തമായതോടെ സി.പി.എം പ്രചാരണ തന്ത്രത്തിൽ മാറ്റം വരുത്തിയതായി വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള പഴയ പ്രചാരണരീതിയിലേക്ക് പാർട്ടി തിരിച്ചുപോകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

ആദ്യഘട്ടത്തിൽ വികസനവും ക്ഷേമവും മുൻനിർത്തിയായിരുന്നു എൽ.ഡി.എഫ് പ്രചാരണം. പേരാമ്പ്രയിലെ സ്ഥാനാർഥിയും മുന്നണി കൺവീനറുമായ ടി.പി. രാമകൃഷ്ണൻ, വിവാദപരമായ ചോദ്യങ്ങളിൽ നിന്ന് വിട്ടുനിന്ന് സമതുലിത നിലപാട് സ്വീകരിച്ചിരുന്നു.

എന്നാൽ പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ ജമാഅത്തെ ഇസ്ലാമി-യു.ഡി.എഫ് ബന്ധം ചർച്ചയാക്കുന്ന തരത്തിലേക്ക് സി.പി.എം നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

സി.പി.എം നേതാവ് എ കെ ബാലൻ, മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിക്ക് നൽകിയ സീറ്റ് ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണെന്നാരോപിച്ചു. ഇതിന് പിന്നാലെ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനും സമാന ആരോപണങ്ങളുമായി രംഗത്തെത്തി.

അതേസമയം, സി.പി.എം നേതാവ് എം സ്വരാജ്, ജമാഅത്തെ ഇസ്ലാമിയുടെ മുദ്രാവാക്യങ്ങൾ കോൺഗ്രസും ലീഗും ഏറ്റെടുക്കുകയാണെന്ന് വിമർശിച്ചു.

ഇതിന് പുറമെ, എളമരം കരീം, മുസ്ലിം ലീഗിന് ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനമുണ്ടെന്നും, അതുമായി ആശയപരമായ വിയോജിപ്പ് കാരണമാണ് എം കെ മുനീറിന് അവസരം നിഷേധിച്ചുവെന്നുമാരോപിച്ചു.

പ്രതിപക്ഷം ഉയർത്തിയ ഡീൽ ആരോപണത്തെ പ്രതിരോധിക്കാൻ ആസൂത്രിതമായ പ്രചാരണരീതിയാണിതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് രംഗത്ത് വിഷയത്തെ ശക്തമായി നിലനിർത്താനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും സൂചന.

Tags: A K BalanCPIM KeralaElamaram KareemJamaat-e-Islami controversyKerala politicsM Swarajpolitical strategy KeralaT P RamakrishnanUDF deal allegation

RelatedPosts

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Election 2026

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.