അബൂദബി: റോഡിൽ യാത്ര ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഒന്ന് 'സ്ലോ' ചെയ്ത് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള 'കൗതുക'ത്തിന്റെ ഭാഗമായി പുറത്തേക്ക് നോക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വെറും കൗതുകത്തിന്റെ പേരിൽ 3,000 ദിർഹം വരെ...
Read moreഅബൂദബി: പുതിയ അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങൾ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്വീകരിച്ചു. ബ്രസീലിന്റെ യു.എ.ഇ അംബാസഡറായി നിയമിതനായ ശരീഫ് ഈസാ മുഹമ്മദ് അൽ സുവൈദി ശൈഖ് മുഹമ്മദിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.അബൂദബിയിൽ നടന്ന ചടങ്ങിൽ...
Read moreഅബൂദബി: അബൂദബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സ്മാർട്ട് മൊബിലിറ്റി പ്രൊവൈഡർ സൊല്യൂഷൻസിന്റെ പങ്കാളിത്തത്തോടെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി) മേൽനോട്ടത്തിലാണ് പരീക്ഷണം നടത്തിയത്.സ്വയം നിയന്ത്രിത വാഹനങ്ങൾ സുരക്ഷയും മറ്റ്...
Read moreഅബൂദബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന്59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബൂദബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.2009 മുതൽ 2022 ജൂണിൽ കരാർ അവസാനിക്കുന്നതു വരെ...
Read moreഅബൂദബി: യു.എ.ഇയിലെ അപകട രഹിത വേനൽ കാംപയിനുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അപകടങ്ങൾ സൂചിപ്പിച്ചുള്ള 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് അബൂദബി പൊലിസ് പുറത്തിറക്കി.ആദ്യ അപകടത്തിൽ, ഒരു വെളുത്ത സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്.യു.വി) അതിവേഗ പാതയിൽ ഓടുന്നത് കാണാം....
Read moreഅബുദാബി ∙ അൽ ഖാസ്‌ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ലൈസൻസിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, സമയത്ത് നിയമ ലംഘനങ്ങൾ തിരുത്താൻ കമ്പനി തയാറായില്ല. ഇതിനാലാണ്...
Read moreഅബുദാബി:ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ നാടിനു സമർപ്പിക്കും. അബുദാബി സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണകൾക്കുള്ള ആദരമാണ് സായിദ്...
Read moreദുബായ് : രാത്രികാല മനോഹാരിതയിൽ ആഗോള തലത്തിൽ ദുബൈ നഗരം മൂന്നാം സ്ഥാനം നേടി.'ട്രാവൽ ബാഗി'ലെ യാത്രാ വിദഗ്‌ധരുടെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രാത്രി കാല ടൂറിസവുമായി ബന്ധപ്പെട്ട ഓൺലൈൻ അന്വേഷണങ്ങൾ 164 ശതമാനം വർധിച്ചതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ട്രാവൽ ബാഗിന്റെ സംഘം 100ലധികം...
Read moreഅബൂദബി: യു.എ.ഇ നാഷണൽ ആംബുലൻസ് ഈ വർഷം ആദ്യ പകുതിയിൽ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കിയതായി നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഇതിൽ ഗതാഗത അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവ ഉൾപ്പെടുന്നു. 19,400ലധികം വ്യക്തികൾക്ക് സംഭവ സ്ഥലത്ത് തന്നെ...
Read moreഅബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ വസതിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
Read more