അബുദബി : അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ)യുടെ പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും ഫെബ്രുവരി 17 ന് തിങ്കളാഴ്ച അബുദാബി കോർണിഷിലുള്ള ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നടക്കും. വൈകിട്ട് ആറിന് യു എ ഇ...
Read moreഅബുദാബിയിലെ കെമിക്കൽ കമ്പനിയായ അക്വാകെമി ഖലീഫ ഇക്കണോമിക് സോണിൽ (കിസാഡ്) നിർമാണ കേന്ദ്രം ആരംഭിച്ചു. 2.5 കോടി ഡോളർ ചെലവിൽ നിർമിച്ച അക്വാ കെമിയിൽ എണ്ണ, വാതക അപ്സ്ട്രീം വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് നിർമിക്കുക.യുഎഇയിലെ വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കാൻ...
Read moreഅബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലായി 2024ൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ വർഷം അബുദാബി വിമാനത്താവളങ്ങളിൽ എത്തിയത് 2.94 കോടി യാത്രക്കാരാണ്.മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.
Read moreഅബുദാബിയിൽ ഉപരിതല പാർക്കിംഗ് ഫീസ് 2025 ജനുവരി 1 ബുധനാഴ്ച സൗജന്യമായിരിക്കുമെന്നും 2025 ജനുവരി 2 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാർക്കിംഗ് ഫീസ് നൽകുന്നത് പുനരാരംഭിക്കുമെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു. കൂടാതെ, ജനുവരി 1ന് മുസഫ M-18 ട്രക്ക് പാർക്കിംഗ്...
Read moreഅബുദാബി എയർപോർട്ടുകൾ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (AUH) ഒന്നാം വാർഷികം ആഘോഷിച്ചു. 12 മാസം കൊണ്ട് വിമാനത്താ വളം മുൻ നിര ആഗോള യാത്രാ ഹബ്ബായി മാറിയെന്ന് അബുദാബി എയർപോർട്സ് വ്യക്തമാക്കി.അന്താരാഷ്ട്ര സീറ്റ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ...
Read moreസ്വകാര്യമേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. യുഎഇ മന്ത്രിസഭായോഗത്തിന്റേതാണ് തീരുാനം. 2025 ജനുവരി ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. തൊഴിലുടമതന്നെ ഇന്‍ഷുറന്‍സിനായുള്ള ചെലവ് വഹിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനങ്ങള്‍ താമസ വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്തോ പുതുക്കുമ്പോഴോ...
Read moreഈ മാസം അവസാന പത്ത് ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ദുബായിലെ തീരപ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയില്ലാണ് മഴ...
Read moreഭക്ഷണശാലകളില്‍ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കി അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ഭക്ഷണം പാകം ചെയ്യുന്നസ്ഥലങ്ങളിലെ ശുചിത്വം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. റംസാനിലുടനീളം ഉയര്‍ന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസ്റ്റോറുകള്, വിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍,...
Read moreഇമറാത്തി ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഇന്ന് അല്‍ ഐന്‍ മൃഗശാലയില്‍ പ്രവേശനം സൗജന്യമായിരിക്കും. 12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യപ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്ക് മൃഗങ്ങളെ അടുത്തുകാണുവാനുള്ള അവസരമാണ് അല്‍ ഐന്‍ മൃഗശാലയില്‍ ഒരുക്കിയിരിക്കുന്നത്. ജിറാഫുകള്‍ക്ക് ഭക്ഷണം നല്‍കാനും ഹോപ്പോയെ അടുത്തുകാണുന്നതിനും സൗകര്യമുണ്ട്. ഷെയ്ഖ് സായിദ്...
Read moreഅബുദാബി : അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി അബുദാബി) ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി ഇന്ന് ഒരു ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം...
Read more